Tuesday, April 30, 2024

rss

keralaNews

കേരളത്തെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ ആസൂത്രിതവുമായ വ്യാപനത്തിനെതിരെ ജാഗ്രത വേണമെന്ന് ആര്‍ എസ് എസ്

കോഴിക്കോട് : കേരളത്തെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കുന്ന ലഹരിയുടെ വ്യാപകവും ആസൂത്രിതവുമായ വ്യാപനത്തിനെതിരെ ജാഗ്രത വേണമെന്ന് ആര്‍ എസ് എസ് പ്രാന്ത കാര്യകാരി മണ്ഡല്‍ പ്രമേയം. വിദ്യാര്‍ത്ഥി

Read More
indiaNewspolitics

ആര്‍എസ്എസ് അഖിലേന്ത്യാ പ്രതിനിധി സഭയ്ക്ക് ഗുജറാത്തില്‍  തുടക്കമായി

ഗുജറാത്ത്: ഗുജറാത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖിലേന്ത്യാ പ്രതിനിധി സഭയ്ക്ക് തുടക്കമായി.കര്‍ണ്ണാവതിയില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് തുടക്കമിട്ടു. സര്‍കാര്യവാഹ് ദത്താജി

Read More
keralaNews

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവം

തലശ്ശേരി പുന്നോലില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ മരണകാരണം അമിത രക്തസ്രാവമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വലതുകാലിലും തുടയ്ക്കും മാരകമായ നാല് വെട്ടുകള്‍ എറ്റുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ,

Read More
keralaNews

ഹരിദാസിന്റെ വീടിനു സമീപത്തുനിന്ന് വാളും ഇരുമ്പുദണ്ഡും കണ്ടെത്തി.

കണ്ണൂര്‍ തലശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ സ്വദേശി ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തുന്നു. ഹരിദാസിന്റെ വീടിനു സമീപത്തുനിന്ന് വാളും ഇരുമ്പുദണ്ഡും കണ്ടെത്തി.

Read More
keralaNews

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോല്‍ ക്ഷേത്രത്തില്‍ വച്ച് സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ്

Read More
keralaNews

തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകള്‍

കണ്ണൂര്‍: അതിക്രൂരമായാണ് തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ

Read More
keralaNews

അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്ന് :ഹരിദാസിന്റെ സഹോദരന്‍

കണ്ണൂര്‍ അക്രമിസംഘത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ സഹോദരന്‍ സുരേന്ദ്രന്‍. കൊലപാതകം വീട്ടുമുറ്റത്തുവച്ചാണ് നടന്നത്. എല്ലാവരും കണ്ടാലറിയുന്ന ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരാണ്. ബഹളം കേട്ട്

Read More
keralaNews

ആരോപണം നിഷേധിച്ച് ബിജെപി ; കൊലയില്‍ പങ്കില്ലെന്ന് നേതൃത്വം

കണ്ണൂരില്‍ ഹരിദാസിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം നിഷേധിച്ച് ബിജെപി. യാഥാര്‍ഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പറഞ്ഞു.

Read More
keralaNewspolitics

സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്റെ ഗൂഢനീക്കം: എ വിജയരാഘവന്‍.

തിരുവനന്തപുരം:കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്റെ ഗൂഢനീക്കമാണിത്. സിപിഎം പതാകദിനത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്.ഈ ദിനത്തില്‍

Read More
keralaNewspolitics

തലശേരിയില്‍ സിപിഎം ഇന്ന് ഹര്‍ത്താല്‍.

തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.പുലര്‍ച്ചെ ഒന്നരയോടെയാണ് സി പി എം പ്രവര്‍ത്തകനായ ഹരിദാസിന് വെട്ടേറ്റത്. മല്‍സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു

Read More