Connect with us

Hi, what are you looking for?

All posts tagged "death"

kerala

എരുമേലി :കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍ മരിച്ചു. എരുമേലി പാറയില്‍ നിഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവമാണ് കെട്ടിടത്തിന് മുകളില്‍ നിന്നും വീണത്....

kerala

തിരുവനന്തപുരം: വാഹനാപകടത്തില്‍ പെട്ട് റോഡില്‍ വീണ യുവാവിന് മേല്‍ ആംബുലന്‍സ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) വിനാണ് ദാരുണ മരണം സംഭവിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു...

kerala

തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയില്‍ അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം....

kerala

കണ്ണൂര്‍ : കണ്ണൂര്‍ പാവന്നൂര്‍ മൊട്ട സ്വദേശികളായ നിവേദ് (21) ,അഭിനവ് (21) ജോബിന്‍ ജിത്ത് (17) എന്നിവരാണ് മരിച്ചത് മൂവരും ബന്ധുക്കളാണ്.പുഴക്കരയില്‍ നില്‍ക്കുമ്പോള്‍ മണല്‍തിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.

kerala

എരുമേലി  കരിങ്കല്ലുംമ്മൂഴി പ്ലക്കുഴിയിൽ വീട്ടിൽ ഗോപാലൻ (ഉണ്ണിച്ചേട്ടൻ ) {കോൺട്രാക്ടർ ) നിര്യാതനായി. മക്കള്‍: അനിത, ബിന്ദു ,മരുമക്കള്‍: റെജി,റെജി .പരേതയായ വിലാസിനിയാണ് ഭാര്യ.

kerala

തൃശ്ശൂര്‍ ദേശമംഗലം വരവട്ടൂര്‍ ഭാരതപുഴയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. ഇരുവരെയും കരക്കെത്തിച്ച് പട്ടാമ്പിയിലെ ആശുപത്രികളില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു....

kerala

ദില്ലി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍  മെത്രാപ്പോലിത്ത  അത്തനേഷ്യസ്  യോഹന്നാൻ ( 74) അന്തരിച്ചു.കഴിഞ്ഞ ദിവസം  പ്രഭാത നടത്തത്തിനിടെ അമേരിക്കയിൽ വച്ച് വാഹനാപകടത്തിൽ   ഗുരുതരമായി പരിക്കേറ്റ ചികിൽസയിലായിരുന്നു. ഡല്ലാസിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.നാല്...

Entertainment

നടി കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്.  

kerala

ആലപ്പുഴ: കുട്ടനാട് നെടുമടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. നെടുമുടി വൈശ്യംഭാഗത്തെ അയന റിസോര്‍ട്ടിലാണ് സംഭവം.താമസിക്കുന്ന മുറിക്ക് പുറത്ത് ബുധനാഴ്ച രാവിലെയാണ് ഹസീനയുടെ മൃതദേഹം...

kerala

പെരുമ്പാവൂര്‍: ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം കുന്നശേരില്‍ കെ.ഐ. എല്‍ദോ (52), നഴ്‌സിങ് വിദ്യാര്‍ഥിനിയായ മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.45 ഓടെ...