Hi, what are you looking for?
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ശബരിമല തീത്ഥാടകരുടെ വാഹനം ഇടിച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ട് പേര്‍ മരിച്ചു. ബേക്കറി കട ഉടമ ഹരിദാസ്, സുഹൃത്ത് വിജയന്‍ എന്നിവരാണ് മരിച്ചത്. ശബരിമല തീത്ഥാടകരുടെ വാഹനം ഇടിച്ചാണ് പേരൂര്‍ക്കട...