Connect with us

Hi, what are you looking for?

Entertainment

നടി ആര്‍ സുബ്ബലക്ഷ്മി (87)അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സുബ്ബലക്ഷ്മിയുടെ അന്ത്യം. നന്ദനം, രാപ്പകല്‍, കല്യാണ രാമന്‍ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ വേഷമിട്ടിരുന്നു.സംഗീതജ്ഞയായിട്ടായിരുന്നു ആര്‍ സുബ്ബലക്ഷ്മി കലാ രംഗത്ത് അരങ്ങേറിയത്. ജവഹര്‍...

Entertainment

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് നടന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. വിനോദ് തോമസിനെ...

Entertainment

ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തെ മുതിര്‍ന്ന നടന്‍ മല്ലമ്പള്ളി ചന്ദ്രമോഹന്‍ 82 അന്തരിച്ചു. ഇന്ന് രാവിലെ 9.45ന് ജൂബിലി ഹില്‍സിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു...

Latest News

india

ബിജെപി മൂന്നിടങ്ങളില്‍ അധികാരമുറപ്പിച്ചു തെലങ്കാനയില്‍ കോണ്‍ഗ്രസ് ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മൂന്നിടങ്ങളില്‍ അധികാരമുറപ്പിച്ച് തിളങ്ങും ജയം. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. തെലങ്കാനയില്‍...

kerala

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. നഗരത്തിലെ...

Trending

Entertainment

കൊല്‍ക്കത്ത  സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നടനും മുന്‍ രാജ്യസഭാംഗവും ബിജെപി നേതാവുമായ സുരേഷ് ഗോപി ചുമതലയേറ്റു. 3 വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്...

Entertainment

കൊച്ചി: പ്രശസ്ത മിമിക്രി താരവും സിനിമ നടനുമായ കലാഭവന്‍ ഹനീഫ് 58 അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍...

Entertainment

തിരുവനന്തപുരം : മലയാള സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു അന്ത്യം. 35 വയസായിരുന്നു.എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഡോ.പ്രിയയ്ക്ക് ഹൃദയാഘാതം സംഭവിക്കുന്നത്. കുഞ്ഞ് അത്യാഹിത വിഭാഗത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും...

Entertainment

തിരുവനന്തപുരം: മലയാളം സീരിയല്‍ – സിനിമ നടി രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു. ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. ഭര്‍ത്താവുമൊത്ത് ഫ്‌ലാറ്റില്‍...

Entertainment

പാലക്കാട് : കേരളത്തിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പു നല്‍കി സംവിധായകന്‍ ലോകേഷ് കനകരാജ്. ചെറിയൊരു പരിക്ക് പറ്റിയെന്നും എല്ലാവരെയും കാണാനായതില്‍ സന്തോഷമുണ്ടെന്നും ലോകേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ലിയോ പ്രൊമോഷന്റെ ഭാഗമായി ഇന്നാണ്...

Entertainment

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതര്‍...

Entertainment

ഹൈദരാബാദ്: നിഹാരിക എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളി നിര്‍മിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സൈന്ധവ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍സ് ഇന്നത്തെ ടീസര്‍ റിലീസോടെ അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു. ടീസറില്‍ രണ്ട് ഒഴുക്കിലാണ് സിനിമ...