ബംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മകന്‍ നടന്‍ വിനോദ്...
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു കാനമെന്നും നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു....
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ സംസ്‌ക്കാരം ഞായറാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം നാളെ പ്രത്യേക വിമാനമാര്‍ഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് ഇടപ്പഴിഞ്ഞി...
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാസങ്ങളായി അസുഖബാധിതനായി ആസുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങള്‍ അന്വേഷിച്ച സമയത്ത്...
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്റെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്ന്...
ആലപ്ര:ആലപ്ര തേക്കനാല്‍ പരേതനായ റ്റി എം തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (88 ) നിര്യാതയായി. പരേത ആയിലയില്‍ കുടുംബാംഗമാണ് . ശവസംസ്‌കാരം നാളെ (09122023) രാവിലെ 11:30 ന് വള്ളംചിറ പള്ളി...
എരുമേലി: വനം വകുപ്പിന്റെ ശബരിമല മണ്ഡല – മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വനം വകുപ്പ് വിജിലന്‍സ് ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍ കഎട...
എരുമേലി: വനം വകുപ്പിന്റെ റീഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി ഇരുമ്പൂന്നിക്കരയില്‍ വനവത്ക്കരണം നടപ്പാക്കിയാല്‍ മേഖലയില്‍ താമസിക്കുന്ന ആദിവാസി സമൂഹത്തെ സാരമായി ബാധിക്കുമെന്ന് എസ് സി / എസ് റ്റി ഗോത്ര വര്‍ഗ കമ്മീഷന്‍ അംഗം...
ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ ചെയ്ത കേസിലെ പ്രതി പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍. പൊലീസ് ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. സുഹൃത്തുക്കളുടെ...