Connect with us

Hi, what are you looking for?

kerala

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇടതുപക്ഷത്തെ സൗമ്യമുഖമായിരുന്നു കാനമെന്നും നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു....

kerala

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ സംസ്‌ക്കാരം ഞായറാഴ്ച നടക്കും. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കാനം രാജേന്ദ്രന്റെ ഭൗതീക ശരീരം നാളെ പ്രത്യേക വിമാനമാര്‍ഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് ഇടപ്പഴിഞ്ഞി...

kerala

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മാസങ്ങളായി അസുഖബാധിതനായി ആസുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങള്‍ അന്വേഷിച്ച സമയത്ത്...

Latest News

Entertainment

ബംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മകന്‍ നടന്‍ വിനോദ്...

Local News

എരുമേലി: വനം വകുപ്പിന്റെ റീഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി ഇരുമ്പൂന്നിക്കരയില്‍ വനവത്ക്കരണം നടപ്പാക്കിയാല്‍ മേഖലയില്‍ താമസിക്കുന്ന ആദിവാസി സമൂഹത്തെ സാരമായി ബാധിക്കുമെന്ന് എസ് സി / എസ് റ്റി ഗോത്ര വര്‍ഗ കമ്മീഷന്‍ അംഗം...

Trending

kerala

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു.  . കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്റെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്ന്...

india

ദില്ലി: ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‌ക്കെതിരായ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് വച്ച ശേഷമായിരുന്നു പുറത്താക്കല്‍. മഹുവ മൊയ്ത്രയെ...

india

ഹൈദരാബാദ്: തെലങ്കാനയുടെ രണ്ടാം മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ആദ്യമുഖ്യമന്ത്രിയുമായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാര്‍ക്കയും മറ്റ് പത്ത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ നടന്ന വേദിയില്‍...

india

ഐസ്വാള്‍: മിസോറമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് (മിസോ നാഷണല്‍ ഫ്രണ്ട്) വന്‍തിരിച്ചടി നല്‍കി പുതിയ പാര്‍ട്ടിയായ ന്റെ മുന്നേറ്റം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 2017ല്‍ മാത്രം രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി വന്‍ ലീഡോടെയാണ് മുന്നേറുന്നത്....

india

ബിജെപി മൂന്നിടങ്ങളില്‍ അധികാരമുറപ്പിച്ചു തെലങ്കാനയില്‍ കോണ്‍ഗ്രസ് ദില്ലി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മൂന്നിടങ്ങളില്‍ അധികാരമുറപ്പിച്ച് തിളങ്ങും ജയം. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു. തെലങ്കാനയില്‍...

kerala

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയനെ നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്നാകരനാണ് പകരം...