Hi, what are you looking for?
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഭവനില്‍ മോഷണശ്രമം. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഏതെങ്കിലും ഫയലുകള്‍ കള്ളന്‍ കൊണ്ടുപോയോ എന്ന കാര്യത്തില്‍ പരിശോധന തുടരുകയാണ്. കാഞ്ഞിരപ്പള്ളി ആനക്കല്ലിലുള്ള കൃഷിഭവന്‍, അസി.ഡയറക്ടര്‍ ഓഫ്...