Hi, what are you looking for?
ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസമായ ഇന്ന് കര്‍ക്കിടകം ഒന്ന്. ‘രാമ രാമ’ ധ്വനി മുഴങ്ങുന്ന ധന്യമാസം. ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ലോകത്തിന് നല്ല ജീവിതത്തിലേക്ക് വഴികാട്ടുന്ന യാത്രകള്‍. ഇനി വരുന്ന ഒരുമാസക്കാലം...
ന്യൂഡല്‍ഹി: സമൂഹത്തില്‍ ഐക്യത്തിന്റെയും അനുകമ്പയുടെയും ആത്മാവ് വളരട്ടെ. ഏവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈദ് മുബാറക്!’ -പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ബംഗ്ലാദേശില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അറിയിച്ചു....
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച . ശവ്വാല്‍ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി ശവ്വാല്‍ ഒന്ന് ശനിയാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ്...
തിരുവനന്തപുരം: കരിക്കം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല ഇന്ന്. രാവിലെ 9.40-ന് ക്ഷേത്ര തന്ത്രി പുലിയന്നൂര്‍ ഇല്ലത്ത് നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പണ്ടാര അടുപ്പില്‍ തീ പടരും. ഉച്ചയ്ക്ക് 2.15-ന്...
കൊടുങ്ങൂര്‍ : പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മേജര്‍ കൊടുങ്ങൂര്‍ ദേവി ക്ഷേത്രത്തിലെ തിരു ഉത്സവത്തിന് കോടിയേറി,ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന നന്ദകുമാര്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികാത്വത്തിലും ക്ഷേത്രം മേല്‍ശാന്തി മുഖ്യപ്പുറത്തില്ലത്ത് ശ്രീവത്സന്‍ നമ്പൂതിരിയുടെ സഹ...