Tuesday, May 14, 2024
Local NewsNews

വണ്ടംപതാലില്‍ ഇടിമിന്നലില്‍ തെങ്ങിന് തീ പിടിച്ചു

മുണ്ടക്കയം : മുണ്ടക്കയം വണ്ടംപതാലില്‍ ഇടിമിന്നലില്‍ തെങ്ങിന് തീ പിടിച്ചു. ഇന്ന് വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. വണ്ടംപതാല്‍ കണിയാരിശ്ശേരില്‍ സിബിയുടെ കൃഷിസ്ഥലത്തെ തെങ്ങിനാണ് തീ പിടിച്ചത്.