Thursday, May 16, 2024
keralaNewsObituary

കണ്ണൂരില്‍ വാഹനാപകടം : അഞ്ച് പേര്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ കണ്ണസരം പുന്ന ച്ചേരിയില്‍ കാറും – ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.  ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയും – കാറുമാണ് കൂട്ടിയിടിച്ചത്. അല്പം മുമ്പാണ് സംഭവം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലഭ്യമായിട്ടില്ല