Tuesday, April 30, 2024

konni

keralaNewsObituary

കലാശക്കൊട്ട് : എല്‍ഡിഎഫ് പ്രവര്‍ത്തകന് ജീപ്പില്‍ നിന്ന് വീണ് ദാരുണാന്ത്യം

കോന്നി: കോന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങവേ ജീപ്പില്‍ നിന്ന് വീണ് എല്‍ഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. വി-കോട്ടയം കുലപ്പാറ ചരിവ്കുഴിയില്‍ വീട്ടില്‍ റെജി (50) മരിച്ചത്.

Read More
keralaNews

കോന്നി ചെങ്ങറ എസ്റ്റേറ്റില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു.

കോന്നി ചെങ്ങറ എസ്റ്റേറ്റില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ചെങ്ങറ എസ്റ്റേറ്റിലെ നാല്പത്തി എട്ടാം നമ്പര്‍ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും,

Read More
keralaNews

കോന്നിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.

കോന്നിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഞള്ളൂരില്‍ വനമേഖലയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞദിവസം അതുമ്പുംകുളം വരിക്കാഞ്ഞിലില്‍

Read More
keralaNews

ബന്ധുക്കള്‍ക്ക് എതിര്‍പ്പ് ഭൂമി വിട്ടു നല്‍കാന്‍ : 90 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്വന്തം ഭൂമി നല്‍കി അയല്‍വാസി

ശവസംസ്‌ക്കാരത്തിന് ബന്ധുക്കള്‍ ഭൂമി വിട്ടു നല്‍കാന്‍ വിസമ്മതിച്ചതോടെ 90 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്വന്തം ഭൂമി നല്‍കി അയല്‍വാസി .കോന്നി ഐരവന്‍ സ്വദേശി ശാരദയുടെ മൃതദേഹം സംസ്‌ക്കരിക്കാനാണ്

Read More
keralaNews

കോന്നിയില്‍ ബേക്കറി ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

പത്തനംതിട്ട കോന്നിയില്‍ പഞ്ചായത്ത് ഓഫിസിനു സമീപം കിച്ചൂസ് ബേക്കറി ഉടമ സതീഷിനെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോന്നി മങ്ങാരം സ്വദേശിയാണ്. പൊലീസ് സ്ഥലത്ത് എത്തി.

Read More
keralaNews

ഡ്രൈവിങ് പഠിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു.

ഡ്രൈവിങ് പഠിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു. കോന്നി മങ്ങാരം കൊടിഞ്ഞിമൂലയില്‍ പ്രവീണിന്റെ ഭാര്യ വിദ്യ (28) ആണ് മരിച്ചത്. മാരൂര്‍പാലം അരുവാപ്പുലം റോഡിലെ കുന്നിന്‍പുറത്തെ കയറ്റത്തില്‍

Read More
HealthkeralaNews

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് 47 ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

പരിശോധനയ്‌ക്കെത്തുന്ന കേന്ദ്രസംഘത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പത്തനംതിട്ടയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കേന്ദ്രസംഘം കോന്നി മെഡിക്കല്‍ കോളജില്‍ എത്താനിരിക്കെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് 47 ഡോക്ടര്‍മാരെ കോന്നിയിലേക്ക്

Read More
keralaNews

വീട്ടമ്മയെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി വീട്ടമ്മയുടെ ധീരത

അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട 2 കുട്ടികളെയും ബന്ധുവായ വീട്ടമ്മയെയും രക്ഷപ്പെടുത്തി വീട്ടമ്മയുടെ ധീരത. ഐരവണ്‍ മംഗലത്ത് രാജന്‍പിള്ളയുടെ ഭാര്യ ശാന്തകുമാരിയാണ് (59) സ്വന്തം ജീവന്‍ അവഗണിച്ച് വീട്ടമ്മയുടെയും രണ്ടുകുട്ടികളുടെയും

Read More
keralaNews

അച്ചന്‍കോവിലും കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി

പത്തനംതിട്ട കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് വീണ്ടും സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി. അച്ചന്‍കോവില്‍ വനമേഖലയിലും കോന്നി വയക്കരയിലുമാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. വനം വകുപ്പ്

Read More
keralaNewsObituary

കോന്നിയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു.

കോന്നിയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കോന്നി സ്വദേശിയായ സുനില്‍കുമാര്‍ എന്ന് വിളിക്കപ്പെടുന്ന അതുല്‍

Read More