Connect with us

Hi, what are you looking for?

All posts tagged "pathanamthitta"

kerala

പത്തനംതിട്ട: പത്തനംതിട്ടയില്‍ 75 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം കവര്‍ന്ന കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ),...

kerala

പത്തനംതിട്ട: പത്തനംതിട്ട കീക്കൊഴൂരൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു. 27 വയസുകാരി രജിത ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന അതുല്‍ സത്യന്‍ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളായ മറ്റ്...

kerala

പത്തനംതിട്ട: പനിക്ക് ചികിത്സയിലായിരുന്ന ഒരു വയസുകാരി മരിച്ചു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ അഹല്യ എന്ന് പേരായ ഒരു വയസുകാരി കുഞ്ഞാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുറച്ച് ദിവസമായി...

kerala

പത്തനംതിട്ട: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍. പത്തനംതിട്ട കിഴക്കുപുറത്ത് പൊന്നമ്പ് സ്വദേശി അജയന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക...

kerala

പത്തനംതിട്ട :133 അടി ഉയരത്തിലും 66 മീറ്റര്‍ ചുറ്റളവിലും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം പത്തനംതിട്ടയിലെ ചുട്ടിപ്പാറയില്‍ ഒരുങ്ങുന്നു.നിര്‍മിക്കാനുദ്ദേശിക്കുന്ന ശില്‍പ്പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ആയി. ഇതോടൊപ്പം, അയ്യപ്പ ചരിത്രം ഉള്‍പ്പെടുന്ന...

kerala

ശശിതരൂര്‍ ഇന്ന് പത്തനംതിട്ടയില്‍. അടൂരില്‍ നടക്കുന്ന ബോധി ഗ്രാമിന്റെ വാര്‍ഷിക പ്രഭാഷണത്തിനയാണ് ക്ഷണം എങ്കിലും പരിപാടിയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുമെന്ന സൂചനയാണ് ഉള്ളത്. അതേസമയം മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ്,...

kerala

പത്തനംതിട്ട:ശബരിമല സന്നിധാനത്തെ പാമ്പുകളെ പിടികൂടുന്ന തിരക്കിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ 26 പാമ്പുകളെയാണ് ഇവര്‍ പിടികൂടിയത്. ഏറ്റവും ഒടുവില്‍ ഇന്നലെ കാനനപാതയില്‍ നിന്നും പിടികൂടിയ മൂര്‍ഖനേയും സുരക്ഷിതമായി ഇവര്‍ മാറ്റി. സന്നിധാനത്തെ...

kerala

പത്തനംതിട്ട : ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ഇലവുംതിട്ട ചെന്നീര്‍ക്കര നല്ലാനിക്കുന്ന് താന്നിനില്‍ക്കുന്നതില്‍ അജി (46) ആണ് മരിച്ചത്. ഉച്ചയ്ക്കു ബാറിലുണ്ടായ അടിയില്‍ പരുക്കേറ്റ അജിയെ കൂട്ടുകാര്‍ ഓട്ടോയില്‍ വീട്ടിലെത്തിച്ചെങ്കിലും വൈകാതെ സ്ഥിതി...

kerala

പത്തനംതിട്ട: മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പോക്‌സോ കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കനത്ത ശിക്ഷ വിധിച്ചത്....

kerala

ഇലന്തൂര്‍: നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലി ഇരട്ട ആഭിചാര കൊലക്കേസിലെ മൂന്ന് പ്രതികള്‍ക്ക് മേല്‍ പീഡനക്കുറ്റം കൂടി അന്വേഷണ സംഘം ചുമത്തും. ഇതിനായി അന്വേഷണ സംഘം നിയമോപദേശം തേടി.പീഡനക്കുറ്റം ചുമത്താന്‍ കഴിയുമെങ്കില്‍ ഈ...

More Posts