Tuesday, May 14, 2024
keralaNews

കോന്നിയില്‍ ബേക്കറി ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

പത്തനംതിട്ട കോന്നിയില്‍ പഞ്ചായത്ത് ഓഫിസിനു സമീപം കിച്ചൂസ് ബേക്കറി ഉടമ സതീഷിനെ കടയ്ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോന്നി മങ്ങാരം സ്വദേശിയാണ്. പൊലീസ് സ്ഥലത്ത് എത്തി.