Connect with us

Hi, what are you looking for?

All posts tagged "7 death"

Local News

മണങ്ങല്ലൂര്‍ : മണങ്ങല്ലൂര്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ മകന്‍ ഷഹാന്‍ (50) അന്തരിച്ചു. എം ഇ എസ് കോട്ടയം ജില്ല പ്രസിഡന്റ് ആയിരുന്നു. ഭാര്യ. ഷെനി (പുനലൂര്‍). മക്കള്‍: ഇഷ ഷെഹാസ്, അമ്ന...

kerala

കോട്ടയം: ആര്‍എസ്എസ് ജില്ലാ സംഘചാലകും, ജന്മഭൂമി എഡിറ്റര്‍ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയില്‍ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ (67) അന്തരിച്ചു. തൃപ്രയാര്‍ പടിയംതങ്ങൂര്‍മന കുടുംബാംഗമാണ്. മക്കള്‍: നിതിന്‍ (ലണ്ടന്‍), നിഖില്‍ (ബാംഗ്ലൂര്‍). മരുമക്കള്‍:...

kerala

ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന്റെ മാതാവ് നിര്യാതയായി. റോസാമ്മ കുര്യാക്കോസ് (68) ആണ് നിര്യാതയായത്. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സംസ്‌ക്കാരം പിന്നീട് .  

Health

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് 11 പേര്‍ മരിച്ചു. 11 പേരാണ് ഇന്ന് പനി ബാധിച്ചു മരിച്ചത്. ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ചും നാലുപേര്‍ എലിപ്പനി ബാധിച്ചുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. 12,204 പേരാണ്...

kerala

ചേര്‍ത്തല: ദേശീയപാതയില്‍ റെയില്‍വേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ കടയ്ക്കുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടില്‍ പൊന്നപ്പന്‍ – തങ്കമ്മ ദമ്പതികളുടെ മകന്‍ അരുണ്‍ (26) നെയാണ് മരിച്ച...

kerala

നട്ടാശ്ശേരി:   മാന്നാത്ത് വെസ്റ്റ് ( മണ്ഡപത്തില്‍) പരേതനായ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ മുന്‍ സംസ്ഥാന,യൂണിവേഴ്‌സിറ്റി ഗുസ്തി താരം. (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാര്‍ ( 55) നിര്യാതനായി. സംസ്‌കാരം നാളെ നാലിന് നട്ടാശ്ശേരി...

kerala

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ (92) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരില്‍ ഒരാളായ അദ്ദേഹം സ്വാദശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികള്‍ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരില്‍...

Entertainment

തൃശൂര്‍: മേളകുലപതി എന്നറിയപ്പെടുന്ന പൈങ്കുളം പ്രഭാകരന്‍ നായര്‍(76) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും നാളുകളായി കിടപ്പിലായിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി നിരവധി ഉത്സവങ്ങളില്‍...

kerala

കൊച്ചി: സംവിധായകന്‍ ബിജു വട്ടപ്പാറ (54) അന്തരിച്ചു. മുവാറ്റുപുഴയില്‍ വച്ചായിരുന്നു അന്ത്യം. ഒരു കേസിന്റെ ആവശ്യത്തിനായി അഭിഭാഷകനെ കാണാനെത്തിയ ബിജു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക്...

Local News

കാഞ്ഞിരപ്പള്ളി:  കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തന്‍വീട്ടില്‍ പി.ആര്‍ രാജുവാണ് മരിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരായിരുന്ന റെജി,...