Saturday, April 20, 2024

Health

HealthkeralaNewsObituary

സ്‌കൂട്ടര്‍ അപകടത്തില്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനി മരിച്ചു

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ്

Read More
HealthkeralaNews

പക്ഷിപ്പനി മൂന്ന് സാമ്പിളുകളും പോസിറ്റീവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടില്‍ എടത്വ, ചെറുതന എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച

Read More
HealthkeralaNews

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി :ആരോഗ്യമന്ത്രി

ഡോക്ടേഴ്സിന്റെ കുറിപ്പടിയില്ലാതെ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിര്‍ദേശം പാലിക്കാത്ത മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് പൊതുജനങ്ങളുടെ

Read More
HealthkeralaNews

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ജെഎന്‍ 1

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് വകഭേദം ഒമിക്രോണ്‍ ജെ.എന്‍.1 സ്ഥിരീകരിച്ചു. ഏറ്റവും ഒടുവില്‍ നാല് പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗം

Read More
HealthLocal NewsNews

കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ അയ്യപ്പഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

കാഞ്ഞിരപ്പള്ളി – ശബരിമല മണ്ഡല മകരവിളക്കുകളോടനുബന്ധിച്ച് അയ്യപ്പ ഭക്തന്മാര്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അടിയന്തിര ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും പ്രത്യേക വാര്‍ഡ് അനുവദിക്കാനും തീരുമാനമായി. അഖില ഭാരത

Read More
HealthkeralaNews

കളമശേരി സ്‌ഫോടനം ആഘാതം മൂലം മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പിന്തുണ നല്‍കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കളമശേരി സ്‌ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാനസികാരോഗ്യ സംഘത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കളമശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ്

Read More
HealthkeralaNews

തിരുവനന്തപുരത്ത് ഒരാള്‍ക്ക് ബ്രൂസില്ലോസ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: വെമ്പായം വേറ്റിനാടിന്  സമീപം ഒരാള്‍ക്ക് ബ്രൂസില്ലോസിസ് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ചുവെന്ന സംശയത്തെത്തുടര്‍ന്നു മറവി രോഗമുള്ള അച്ഛനെയും (65) മകനെയുമാണ് (25) മെഡിക്കല്‍ കോളജ് സൂപ്പര്‍

Read More
HealthkeralaNews

നിപയെ നേരിടാന്‍ കേരളം എല്ലാ രീതിയിലും സജ്ജമാണ് : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തില്‍ നിപ പ്രതിരോധത്തിനായി ഫലപ്രദമായ കാര്യങ്ങള്‍ ചെയ്ത് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നിപ പ്രധാന പ്രശ്‌നമാണ്.വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത്

Read More
HealthkeralaNews

കോഴിക്കോട് നിപ : 11 സാംപിളുകള്‍ കൂടി നെഗറ്റീവ്

കോഴിക്കോട് : കോഴിക്കോട് നിപ പരിശോധനക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ റിസ്‌കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്.

Read More
HealthkeralaNews

നിപ: കോഴിക്കോട് ഒരാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

കോഴിക്കോട്: നിപ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ വരുന്ന ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള

Read More