Monday, April 29, 2024

kokkayar

keralaLocal NewsNews

കൊക്കയാർ കൊടുങ്ങയിൽ  ഉരുൾ പൊട്ടൽ 

മുണ്ടക്കയം : കൊക്കയാർ  കൊടുങ്ങയിൽ അടഞ്ഞുകിടക്കുന്ന പാറമടക്ക് സമീപം ചെറിയ ഉരുൾ പൊട്ടൽ ഉണ്ടായതായി റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു. 15 മിനിറ്റ് മുമ്പാണ് ഉരുൾ പോട്ടൽ ഉണ്ടായത്.ജനവാസ മേഖല

Read More
keralaNews

കൊക്കയാര്‍ പഞ്ചായത്തിൽ വിവിധ മേഖലകളിൽ വീണ്ടും ഉരുൾപൊട്ടൽ

കൊക്കയാർ :കോട്ടയം – ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ –  കൊക്കയാർ  മലയോര മേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിന്റെ ഞെട്ടൽ മാറുന്നതിന്  മുമ്പ് കൊക്കയാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉരുൾ പൊട്ടി.എന്നാൽ ജനങ്ങൾ

Read More
keralaNews

ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടര്‍

ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്. വ്യാപക ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും

Read More
keralaNews

കഴിഞ്ഞ ‘ശനി ‘ ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ………. അത് കണ്ടകശനിയായിരുന്നു.

ചെറിയ ചാറ്റൽ മഴ …….  പിന്നെ മഴ തുടർന്നു …….. കുറച്ചു കഴിഞ്ഞപ്പോൾ അതിശക്തമായ മഴ …. മണിക്കൂറുകളോളം നിര്‍ത്താതെ ആ മഴ പെയ്തു. മലയോരമേഖലയിൽ സർവനാശം

Read More
keralaNews

എരുമേലിയില്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹം ആന്‍സിയുടേതാണെന്ന് ബന്ധുക്കള്‍

കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഉരുള്‍പൊട്ടലില്‍

Read More
keralaNews

എന്‍പതോളം ഉരുള്‍പൊട്ടലാണ് ആളപായമില്ലാത്തതിനാല്‍ പുറംലോകം അറിയാതെ പോയത്

കൊക്കയാറിലും കൂട്ടിക്കലിലും ഉരുള്‍ ജീവനെടുത്തെങ്കില്‍ ജീവച്ഛവമായി മാറിയ ജീവിതങ്ങള്‍ അവശേഷിക്കുകയാണ് കൊക്കയാറിന് അടുത്തുളള്ള പ്രദേശങ്ങളില്‍. ചെറുതും വലുതുമായ എന്‍പത് ഉരുള്‍പൊട്ടലാണ് വടക്കേമലയിലും, വെംബ്ലിയിലും, കനകപുരത്തും, ഒക്കെ ഉണ്ടായത്.

Read More
keralaNews

ഉരുൾ പൊട്ടലിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ ജഡം എരുമേലിയിൽ കണ്ടെത്തി.

ഉരുൾപൊട്ടലിൽ  ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ ജഡം കണ്ടെത്തി.പെരുവന്താനം കൊക്കയാർ സ്വദേശിനി ആൻസി (50) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് വൈകിട്ട് 7.30 ഓടെ എരുമേലി  ചെമ്പത്തുങ്കൽ പാലത്തിന് സമീപത്തു

Read More
Local NewsNewsObituary

കൊക്കയാര്‍ ദുരുന്തം: നാല് വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

ഇടുക്കി കൊക്കയാര്‍ മാക്കൊച്ചിയില്‍ 7 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍ പൊട്ടലില്‍ കാണാതായ നാല് വയസുകാരന്റെ മൃതദേഹം വീടിനോട് ചേര്‍ന്ന് മണ്ണിനടിയില്‍ നിന്നും ലഭിച്ചു. പുതുപ്പറമ്പില്‍് ഷാഹുലിന്റെ മകന്

Read More
keralaNews

കക്കി, ഷോളയാര്‍ ഡാമ്മുകള്‍ ഇന്ന് തുറക്കും. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

തിരുവനന്തപുരം: കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷവും, കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ 10 മണിയോടെയുമാണ് തുറക്കുക. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.90 അടിയായി.

Read More
keralaNews

കൊക്കയാറില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.

കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി.മൂന്ന് കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി മണ്ണില്‍ പൊതിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം

Read More