Tuesday, May 14, 2024
Local NewsNewsObituary

കൊക്കയാര്‍ ദുരുന്തം: നാല് വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

ഇടുക്കി കൊക്കയാര്‍ മാക്കൊച്ചിയില്‍ 7 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍ പൊട്ടലില്‍ കാണാതായ നാല് വയസുകാരന്റെ മൃതദേഹം വീടിനോട് ചേര്‍ന്ന് മണ്ണിനടിയില്‍ നിന്നും ലഭിച്ചു. പുതുപ്പറമ്പില്‍് ഷാഹുലിന്റെ മകന് മുഹമ്മദ് റിസ്വാന് സച്ചു വിന്റെ മൃതദേഹമാണ് കണ്ടെത്തിയത് .

ഇതോടെ കൊക്കയാറിലെ ഉരുള്‍പൊട്ടല്‍ പ്രദേശത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. ഉരുള്‍പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹം ഇവിടെ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.