Monday, April 29, 2024

heavy rain

keralaNews

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വെള്ളിയാഴ്ച)

Read More
keralaNews

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,

Read More
keralaNews

കോട്ടയം ഈരാറ്റുപേട്ടയില്‍ കനത്ത മഴ

കോട്ടയം ഈരാറ്റുപേട്ടയിലുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ ഒടിഞ്ഞു വീണു. ഇടി മിന്നലില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു. ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്കാണ്

Read More
keralaNews

തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ മരണം രണ്ട്

തിരുവനന്തപുരം: മലവെള്ളപ്പാച്ചിലില്‍ മരണം രണ്ടായി. പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ പെട്ട് കാണാതായ ഷാനിയുടെ (34)മൃതദേഹം രാവിലെയോടെ കണ്ടെടുത്തു.മൂന്നാറ്റ്മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Read More
keralaNewsObituary

തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ കനത്തമഴയില്‍ മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു. ആറുവയസുകാരി നസ്രിയയെ നദിക്കരയില്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.           

Read More
keralaNewsUncategorized

പാലോടില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട യുവതിയെ കാണാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം പാലോടില്‍ കനത്തമഴയില്‍ 10 പേര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ രക്ഷിച്ചു. അമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെട്ടുവെങ്കിലും

Read More
keralaNews

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;തിങ്കളാഴ്ചവരെ മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി തിങ്കളാഴ്ചവരെ മഴ ശക്തമായ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം

Read More
keralaNews

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ഓഗസ്റ്റ് 5) അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്   വെള്ളിയാഴ്ച (ഓഗസ്റ്റ് 5) അവധി കോട്ടയം: അതിതീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തില്‍ ഇടുക്കി.കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച

Read More
keralaNews

മഴ കുറയുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: തീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം കുറഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍

Read More
Local NewsNews

മഴ തുടര്‍ന്നു; എരുമേലിയില്‍ ജലാശയങ്ങളെല്ലാം കരകവിഞ്ഞു : കോസ് വെകള്‍ മുങ്ങി

എരുമേലി: കഴിഞ്ഞ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ എരുമേലിയില്‍ ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.മലയോര മേഖലയിലെ കോസ് വെകള്‍ മുങ്ങി . എരുമേലി കൊരട്ടി പാലത്തിന് സമീപം വെള്ളം കയറി.

Read More