Saturday, April 27, 2024

idukki

keralaNews

കൃഷി ചെയ്ത വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്‍ഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി.

ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴില്‍ കൃഷി ചെയ്ത വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ കര്‍ഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി.

Read More
keralaNews

ഇടുക്കിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ അച്ഛന്‍ മകന്റെ തലയ്ക്ക് വെട്ടി പരിക്കേപിച്ചു.

ഇടുക്കി: ഇടുക്കി ആനച്ചാല്‍ മുതുവാന്‍കുടിയില്‍ അച്ഛന്‍ മകനെ തലയ്ക്ക് വെട്ടി പരിക്കേപിച്ചു. ആനച്ചാല്‍ മുതുവാന്‍കുടി മഞ്ചുമലയില്‍ ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ അച്ഛന്‍ സിനോജിനെ വെള്ളത്തൂവല്‍

Read More
keralaNews

ഇടുക്കിയില്‍ രണ്ടു വിദ്യാര്‍ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇടുക്കി : തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപം രണ്ടു വിദ്യാര്‍ഥികളെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നെടുങ്കണ്ടത്ത് തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാര്‍ഥിയെയും, പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും

Read More
keralaNews

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതി തീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,

Read More
keralaNews

കട്ടപ്പനയില്‍ കുര്‍ബാനയ്ക്കിടെ 17 കാരിക്ക് ഹൃദയാഘാതം

ഇടുക്കി കട്ടപ്പനയില്‍ ഹൃദയാഘാതമുണ്ടായ 17കാരിയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര ചികിത്സയ്ക്കായി കട്ടപ്പനയില്‍ നിന്ന് കൊച്ചിയിലേക്ക് പെണ്‍കുട്ടിയെ എത്തിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃത

Read More
keralaNews

മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു.

ഇടുക്കിയില്‍ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു.വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Read More
keralaNews

ഇടുക്കിയില്‍ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു.

ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഭാര്യ മിനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് സുകുമാരന്‍ ചികിത്സയിലാണ്.ഇന്ന് രാവിലെയാണ്

Read More
keralaNews

ഇടുക്കിയില്‍ അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണ പദാര്‍ത്ഥം കഴിച്ച 16 കാരി മരിച്ചു.

ഇടുക്കി: അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷണ പദാര്‍ത്ഥം കഴിച്ച 16 കാരി മരിച്ചു. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ് മരിച്ചത്.

Read More
indiaNews

മുതിരപ്പുഴയാറില്‍ വീണ് വിനോദ സഞ്ചാരിയെ കാണാതായി.

മുതിരപ്പുഴയാറില്‍ വീണ് വിനോദ സഞ്ചാരിയെ കാണാതായി.ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് കാണാതായത്. ശ്രീനാരായണ പുരത്തെ ചുനയംമാക്കല്‍ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് വെള്ളത്തിലേക്ക് വീണത്. കാല്‍വഴുതിപ്പോകുകയും വെള്ളത്തിലേക്ക് പതിക്കുകയുമായിരുന്നുവെന്നാണ്

Read More
keralaNewsUncategorized

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ  വിജിലൻസ് പിടിയിൽ  

കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കിയിൽ  തഹസിൽദാർ വിജിലൻസ്  പിടിയിലായി. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കാഞ്ചിയാർ സ്വദേശിയോട് വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ

Read More