Saturday, May 11, 2024

tamilnadu

indiaNewsObituary

ഭൂമി കയ്യേറ്റം ഒഴിപ്പിച്ച വില്ലേജ് ഓഫീസറെയാണ് വെട്ടിക്കൊന്നു

ചെന്നൈ : തമിഴ്‌നാട് തൂത്തുക്കുടിയില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ച വില്ലേജ് ഓഫീസറെ ഓഫീസില്‍ കയറി വെട്ടിക്കൊന്നു. വില്ലേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ ലൂര്‍ദ് ഫ്രാന്‍സിസാണ് മരിച്ചത്. 56 വയസായിരുന്നു.

Read More
indiaNews

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ മരിച്ചു, പത്തുപേര്‍ക്ക് പരുക്കേറ്റു

തമിഴ്‌നാട്: ശ്രീവില്ലിപുത്തൂരിന് സമീപം പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നൂറിലേറെപ്പേര്‍ ജോലി ചെയ്യുന്ന പടക്കനിര്‍മാണ ശാലയാണിത്.

Read More
keralaNews

ബേബി ഡാമിന് അടിഭാഗത്ത് ചോര്‍ച്ച വര്‍ധിച്ചു

കുമളി; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുന്നതിനിടെ ബേബി ഡാമിന് അടിഭാഗത്ത് ചോര്‍ച്ച വര്‍ധിച്ചു. കഴിഞ്ഞ ദിവസം അണക്കെട്ടില്‍ പരിശോധന നടത്തിയ കേരളത്തിന്റെ ജലവിഭവ വകുപ്പ്

Read More
indiaNews

പോലിസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; നാലുപേര്‍ പിടിയില്‍

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ പെട്രോളിങ്ങിനിടെ പൊലിസുകാരനെ വെട്ടിക്കൊലപ്പെടുത്തിയവരില്‍ കുട്ടികളും. നാലുപേരാണ് പിടിയിലായത്. ഇവരില്‍ പത്തും പതിനേഴും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ

Read More
keralaNews

കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന

കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ശക്തമാക്കി തമിഴ്‌നാട്. തിങ്കള്‍ മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത യാത്രക്കാരെ തടയും.

Read More