Monday, May 20, 2024
Local NewsNews

ചിറ്റടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു

മുണ്ടക്കയം : കോട്ടയം – കുമളി സംസ്ഥാന പാതയില്‍ ചിറ്റടിയില്‍ കറുകള്‍ കൂട്ടിയിടിച്ചു. ഇന്ന് വൈകിട്ട് 5.50 ഓടെയായിരുന്നു അപകടം . അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇരുവശങ്ങളിലും നിന്നുമായി വന്ന കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു .