ബിഹാറിലെ ഭഗല്‍പൂരില്‍ മൂന്ന് നില കെട്ടിടത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴ് മരണം. 10 പേര്‍ക്ക് പരുക്കേറ്റു. പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍ ഇരകളായതെന്ന് അധികൃതര്‍ അറിയിച്ചു. ജനവാസ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. സമീപത്തുള്ള വീടുകള്‍ക്കും...
തമിഴ്‌നാട്: ശ്രീവില്ലിപുത്തൂരിന് സമീപം പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നൂറിലേറെപ്പേര്‍ ജോലി ചെയ്യുന്ന പടക്കനിര്‍മാണ ശാലയാണിത്.