Sunday, April 28, 2024

india news

indiaNews

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ചുപേര്‍ മരിച്ചു, പത്തുപേര്‍ക്ക് പരുക്കേറ്റു

തമിഴ്‌നാട്: ശ്രീവില്ലിപുത്തൂരിന് സമീപം പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നൂറിലേറെപ്പേര്‍ ജോലി ചെയ്യുന്ന പടക്കനിര്‍മാണ ശാലയാണിത്.

Read More
HealthkeralaNews

പ്രതിദിന കൊവിഡ് കേസുകള്‍ ഉയര്‍ന്നുഒറ്റ ദിവസത്തിലാണ് കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ഉണ്ടായത്

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. ഒറ്റ ദിവസത്തിലാണ് കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ഉണ്ടായത്. മുംബൈ കല്‍ക്കത്ത ബെഗ്ലുരു, ദില്ലി പ്രദേശങ്ങളിലാണ് കൊവിഡ്

Read More
HealthindiakeralaNewspolitics

ഒമിക്രോണ്‍ വ്യാപനം ശക്തം; യുപി തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം, റാലികള്‍ നിരോധിക്കണം: ഹൈക്കോടതി

ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസം മാറ്റിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടങ്ങള്‍ നിരോധിക്കണമെന്നും ഹൈക്കോടതി

Read More
HealthindiaNews

കുട്ടികള്‍ക്ക് ഇപ്പോള്‍ കൊറോണ വാക്സിന്‍ നല്‍കേണ്ടതില്ല

കുട്ടികള്‍ക്ക് കൊറോണ വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് പ്രതിരോധ കുത്തിവെയ്പ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗമായ ഡോ.ജയപ്രകാശ് മുളിയില്‍ വ്യക്തമാക്കി. കണക്കുകളുടെ

Read More
indiaNewspolitics

രാജ്യത്ത് ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ

ദില്ലി: രാജ്യത്ത് ഒറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ പാര്‍ലമെന്റ് നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കുമായ് ഒറ്റ പട്ടിക തയ്യാറാക്കാനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ

Read More
keralaNewsObituarypolitics

ഹെലികോപ്റ്റര്‍ അപകടം; അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ഭൗതികദേഹം ഇന്ന് ഭോപ്പാലില്‍ എത്തിക്കും

കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ഭൗതികദേഹം ഇന്ന് മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ എത്തിക്കും. പ്രത്യേക വിമാനത്തില്‍ വൈകീട്ട് മൂന്ന് മണിയോടെയാകും

Read More
indiakeralaNews

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ പോയസ് ഗാര്‍ഡന്റെ അവകാശം ഏറ്റെടുത്ത് അനന്തിരവള്‍ ദീപ ജയകുമാര്‍

അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ പോയസ് ഗാര്‍ഡന്റെ അവകാശം ഏറ്റെടുത്ത് അനന്തിരവള്‍ ദീപ ജയകുമാര്‍. ചെന്നൈ ജില്ലാ ഭരണകൂടം താക്കോല്‍ കൈമാറിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടോടെ

Read More
AgricultureindiakeralaNewspolitics

കര്‍ഷക സമരം അവസാനിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതോടെ ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ അവസാനിപ്പിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. മരിച്ച കര്‍ഷകരോടുളള ആദരസൂചകമായി നാളെ ആദരാഞ്ജലി ദിനം

Read More
AgricultureindiakeralaNewspolitics

പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കാന്‍ ഒരുങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി; ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളിലെ പ്രക്ഷോഭം ഇന്ന് അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങുന്നു. വിളകള്‍ക്കുള്ള താങ്ങുവില നിയമപ രമായി ഉറപ്പാക്കുന്നതിനു നടപടി

Read More
indiaNews

പരീക്ഷയെന്ന വ്യാജേന വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു

പരീക്ഷയെന്ന വ്യാജേന വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരിലാണ് 17 വിദ്യാര്‍ത്ഥികളെ അദ്ധ്യാപകന്‍ വിളിച്ചുവരുത്തിയത്. ഇയാളുടെ

Read More