Monday, April 29, 2024

street dog

keralaNews

തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും :എംബി രാജേഷ്.

സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ്. തെരുവു നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള

Read More
keralaNews

തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്.

കൊല്ലം : കൊല്ലം ചിതറയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കടയ്ക്കല്‍ താലുക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വൈകീട്ടും രാത്രിയുമായാണ് തെരുവ്

Read More
keralaNews

പാലായില്‍ സ്‌കൂള്‍ കുട്ടികളടക്കം ആറ് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു.

പാലാ കടനാട്ടിൽ സ്കൂൾ കുട്ടികളടക്കം ആറ്  പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. രണ്ടു സ്കൂൾ കുട്ടികളടക്കം ആറുപേർക്കാണ് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.നാട്ടുകാരായ നാലു പേർക്കും കടിയേറ്റു.നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.കടനാട് സെന്റ്

Read More
indiaNews

ഗര്‍ഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു.

ഡല്‍ഹിയില്‍ ഗര്‍ഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു.ന്യൂ ഫ്രണ്ട്‌സ് കോളനി ഏരിയയില്‍ ഒരു കൂട്ടം കോളജ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് നായയെ മര്‍ദ്ദിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും

Read More
keralaNews

യുവതിക്ക് ആശുപത്രിക്കു മുന്നില്‍വച്ച് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം :പൂച്ച കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നില്‍വച്ച് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കോട്ടുകാല്‍ സ്വദേശിനി അപര്‍ണ(31)യ്ക്കാണ് കടിയേറ്റത്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ചയുടെ

Read More
keralaNews

തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍.

തിരുവനന്തപുരം: തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമെന്നു ഡിജിപിയുടെ സര്‍ക്കുലര്‍. ഇത്തരം നടപടികളില്‍നിന്നു ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ബോധവല്‍ക്കരണം നല്‍കണം. തെരുവുനായ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നാട്ടുകാര്‍ അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Read More
keralaNews

സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു.

പാങ്ങോട് : സീരിയല്‍ നടിയുടെ കൈ തെരുവുനായ കടിച്ചു പറിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റും സീരിയല്‍ നടിയുമായ ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത(64)യ്ക്കാണു കടിയേറ്റത്. ഇന്നലെ

Read More
keralaNews

ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയുടെ സമീപത്തേക്ക് തെരുവ് നായ ;തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

ന്യൂഡല്‍ഹി:വാഹനത്തില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.സി.പി.എം. പി.ബി. യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹി എ.കെ.ജി. ഭവനില്‍ എത്തിയവേളയിലാണ് മുഖ്യമന്ത്രിയുടെ

Read More
keralaNews

വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം.

തൃശ്ശൂരില്‍ വീട്ടുമുറ്റത്തുനിന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം. പുത്തംകുളം കുണ്ടുപറമ്പില്‍ നീനയ്ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരുന്ന ഇവരുടെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട്

Read More
keralaNews

പാലക്കാട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു.

പാലക്കാട് :പാലക്കാട് നഗരത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക്  തെരുവ് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശി സുല്‍ത്താനയെയാണ് തെരുവ് നായ കടിച്ചത്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്.

Read More