Thursday, May 2, 2024

thiruvanandapuram

keralaNews

 ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

തിരുവനന്തപുരം  തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. സംഭവത്തില്‍ രണ്ടാനച്ഛനായ ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് മാസമായി

Read More
keralaNews

തിരുവനന്തപുരത്ത് അമ്മയുടെ സഹോദരി ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിന്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയില്‍

Read More
keralaNews

യുവതിയുടെ കഴുത്തില്‍ കുത്തി യുവാവ് സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ യുവതിയുടെ കഴുത്തില്‍ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യ രാജീവന്‍ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി

Read More
keralaNews

തിരുവനന്തപുരത്തും നിപ ആശങ്ക

തിരുവനന്തപുരത്തും നിപ ആശങ്ക. പനി ലക്ഷണങ്ങളെ തുടര്‍ന്ന് തിരുവനന്തരപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥി നീരീകഷണത്തിലാണ്. ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് നിലവില്‍ ചികിത്സയിലുള്ളത്. വിദ്യാര്‍ത്ഥിയുടെ ശരീര സ്രവങ്ങള്‍ ഉടന്‍

Read More
keralaNews

കോടതി വളപ്പില്‍വച്ച് സാക്ഷി പറയാനെത്തിയ ആളെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു.

തിരുവനന്തപുരം: കോടതി വളപ്പില്‍വച്ച് സാക്ഷി പറയാനെത്തിയ ആളെ പ്രതി കുത്തിപ്പരുക്കേല്‍പ്പിച്ചു. വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച്

Read More
keralaNews

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അടിയേറ്റ് കൊല്ലപ്പെട്ടു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കുടുംബവഴക്കിനെ തുടര്‍ന്ന് അടിയേറ്റ് കൊല്ലപ്പെട്ടു.കാഞ്ഞിരംകുളം സ്വദേശി സാം ജെ വല്‍സലമാണ് മരിച്ചത്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് സാം ജെ

Read More
keralaNews

മദ്യലഹരിയില്‍ അഞ്ചു വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത

തിരുവനന്തപുരം ആര്യങ്കോട് മദ്യലഹരിയില്‍ അഞ്ചു വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത.ക്രൂരമായി മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തടി കഷ്ണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ

Read More
keralaNews

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി കവര്‍ച്ച: എന്‍ഐഎ തൃശ്ശൂര്‍ സ്വദേശിയെ പിടികൂടി

തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടി പണത്തിനായ കവര്‍ച്ച നടത്തിയ കേസില്‍ തൃശ്ശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി. തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ്

Read More
keralaNews

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചുകീറിയത്. മൃതദേഹം ചിറയിന്‍കീഴ്

Read More
keralaNews

തിരുവനന്തപുരത്ത് സംഘര്‍ഷം: 3 പേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: ഞാണ്ടൂര്‍കോണം അംബേദ്കര്‍ നഗര്‍ കോളനിയില്‍ സംഘര്‍ഷം. മൂന്ന് പേര്‍ക്ക് വെട്ടേറ്റു. അംബേദ്കര്‍ നഗര്‍ സ്വദേശികളായ രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30

Read More