Wednesday, May 15, 2024

street dog

keralaNews

ചങ്ങനാശ്ശേരിയില്‍ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി

ചങ്ങനാശ്ശേരി പെരുന്നയിലാണ് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയത്.പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് സംഭവം. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല.

Read More
keralaNews

സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണത്തിന് നടപടി തുടങ്ങി തദ്ദേശ സ്ഥാപനങ്ങള്‍.

സംസ്ഥാനത്ത് തെരുവുനായ വന്ധ്യംകരണത്തിന് നടപടി തുടങ്ങി തദ്ദേശ സ്ഥാപനങ്ങള്‍. തദ്ദേശമന്ത്രി വിളിച്ച ജില്ലാ അധികൃതരുടെ യോഗം ഉച്ചയ്ക്കുശേഷം നടക്കും. കോട്ടയം മുളക്കുളത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍

Read More
keralaNews

സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊന്നൊടുക്കുവാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും, പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കുവാന്‍ അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച വിവിധ വകുപ്പുകളുടെ യോഗത്തിലാണ്

Read More
keralaNewsUncategorized

തെരുവ് നായ ശല്യം: ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ

Read More
keralaNews

സംസ്ഥാനത്ത് നാല് കുട്ടികളടക്കം ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

കോഴിക്കോട്: സംസ്ഥാനത്ത് നാല് കുട്ടികളടക്കം ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട്ടും പാലക്കാട്ടുമാണ് കുട്ടികള്‍ക്ക് കടിയേറ്റത്. കോഴിക്കോട് അരക്കിണറില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ തെരുവുനായ ആക്രമിച്ചു. നൂറാസ്

Read More
keralaNewsObituary

പെരുനാട്ടില്‍ പേവിഷബാധയേറ്റ് മരിച്ച അഭിരാമിയുടെ സംസ്‌കാരം ഇന്ന്

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ 9 മണിക്ക്

Read More
keralaNewsObituary

അഭിരാമിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം ആന്റോ ആന്റണി എം പി

പത്തനംതിട്ട:തെരുവ് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട റാന്നി പെരുനാട് ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമി (12) യുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

Read More
keralaNews

സ്രവ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരണം: അഭിരാമിയ്ക്കു പേവിഷബാധ.

പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റുമരിച്ച അഭിരാമിയ്ക്കു പേവിഷബാധ. പുണെയിലെ സ്രവ സാംപിള്‍ പരിശോധനയിലാണ് സ്ഥിരീകരണം.കോട്ടയം മെഡി. കോളജില്‍ ചികില്‍സയിലായിരുന്ന അഭിരാമി ഇന്നാണ് മരിച്ചത്.മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു

Read More
keralaNews

തെരുവുനായയുടെ കടിയേറ്റ കുട്ടി ചികിത്സയിലിരിക്കെ മരിച്ചു.

കോട്ടയം :തെരുവുനായയുടെ കടിയേറ്റ കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമി (12) ആണ് മരിച്ചത്. പേ

Read More
keralaNews

കോഴിക്കോട് തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.

കോഴിക്കോട്:രണ്ട് പഞ്ചായത്തു(കുറ്റ്യാടി,കായക്കൊടി)കളിലുള്ളവരെ ഭീതിയിലാഴ്ത്തിയ തെരുവുനായയെ ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്.ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ

Read More