Hi, what are you looking for?
പാലാ കടനാട്ടിൽ സ്കൂൾ കുട്ടികളടക്കം ആറ് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. രണ്ടു സ്കൂൾ കുട്ടികളടക്കം ആറുപേർക്കാണ് പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.നാട്ടുകാരായ നാലു പേർക്കും കടിയേറ്റു.നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്.കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ...
പാലാ: അന്താരാഷ്ട്ര ശ്രീനാരായണ ഗുരുദേവ പഠന കേന്ദ്രത്തിനായി ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം നോക്കുകുത്തിയാകുന്നു.ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിലാണ് ശ്രീനാരായണ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ ലക്ഷ്യമിടുന്ന കേന്ദ്രത്തിനായി ഹരിതടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിടം നിർമ്മിച്ചത്. ഒന്നരക്കോടി...