Sunday, May 12, 2024

food poisoning

keralaNews

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് മരണം.

കാസര്‍കോട് കുഴിമന്തി കഴിച്ചതിനു പിന്നാലെ പെണ്‍കുട്ടി മരിച്ചു. കോളജ് വിദ്യാര്‍ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി(19) ആണ് മരിച്ചത്.കഴിഞ്ഞ 31ന് രാത്രി ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്ത

Read More
keralaNews

രശ്മി  മരിച്ചത് ആന്തരികാവയവങ്ങളിലുണ്ടായ അണുബാധമൂലമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

കോട്ടയം :ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) മരിച്ചത് ആന്തരികാവയവങ്ങളിലുണ്ടായ അണുബാധമൂലമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ കടുത്ത

Read More
keralaNews

സംസ്ഥാനത്തെ 429 ഹോട്ടലുകളിൽ പരിശോധന: 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി; 22 കടകളടപ്പിച്ചു

കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന.429 ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വ്യത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 22 കടകൾ

Read More
keralaNews

ഭക്ഷ്യവിഷബാധയേറ്റ നഴ്സ് മരിച്ചു 

ഗാന്ധിനഗർ: അൽഫാംകഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു.തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാക്കത്ത് വിനോദ്കുമാറിന്റെ ഭാര്യ, മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്ര

Read More
keralaNews

ഭക്ഷ്യവിഷബാധ :ചെങ്ങന്നൂരിലെ കേറ്ററിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു.

പത്തനംതിട്ട: ഭക്ഷ്യവിഷബാധ ചെങ്ങന്നൂരിലെ കേറ്ററിങ് സ്ഥാപനത്തിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. കീഴ്വായ്പൂരിലെ കേറ്ററിങ് സ്ഥാപനത്തിന്റെ മാനേജരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. പൊതുശല്യം, മായംചേര്‍ക്കല്‍, രോഗം പടരാന്‍

Read More
keralaNews

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ.

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ആറ്റിങ്ങല്‍ ഇളബ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന സഹവാസ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്.20

Read More
keralaNews

ദേഹാസ്വാസ്ഥ്യം :16 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

വയനാട്: നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും

Read More
keralaNews

പാലക്കാട് നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

പാലക്കാട് :ഷൊര്‍ണൂര്‍ ഗണേശഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ നാല് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ. പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ ജയശ്രീ,ശ്രീക്കുട്ടി,ശ്രീജ എന്നിവര്‍ക്കും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അനഘയ്ക്കുമാണ് ക്ലാസ് ഇന്റര്‍വെല്‍

Read More
keralaNews

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്.

ആലപ്പുഴ: കായംകുളം സ്‌കൂളില്‍ നിന്നും കൊട്ടാരക്കര അംഗനവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ സാമ്പിള്‍ പരിശോധനാ ഫലം പുറത്ത്. രണ്ടിടത്തെയും ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്നാണ് പരിശോധനയിലെ

Read More
keralaNews

ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ പരിശോധനയ്ക്ക് സംയുക്തസമിതി

തിരുവനന്തപുരം :ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ പരിശോധനയ്ക്ക് സംയുക്തസമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി സ്‌കൂള്‍ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം.

Read More