Sunday, April 28, 2024

food poisoning

keralaNews

വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ.

മലപ്പുറം: മലപ്പുറത്ത് വിവാഹ സത്കാരത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. മലപ്പുറം മാറഞ്ചേരിയിലാണ് സംഭവം. ബുധനാഴ്ച നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം

Read More
keralaNews

മലപ്പുറത്ത് തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചരവയസ്സുകാരനടക്കം 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ

മലപ്പുറം : തേങ്ങപ്പൊങ്ങ് കഴിച്ച് അഞ്ചരവയസ്സുകാരനടക്കം 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ. എടരിക്കോട് പഞ്ചായത്തിലെ ക്ലാരി സൗത്തിലാണ് സംഭവം. കോട്ടക്കല്‍, എടരിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയില്‍ ആറുപേര്‍ ചികിത്സയിലാണ്.

Read More
keralaNews

വാഗമണ്ണില്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി.

വാഗമണ്ണില്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗലാന്‍ഡ് എന്ന ഹോട്ടിലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്.കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് പുഴുവിന്റെ ഭാഗം

Read More
keralaNews

പറവൂരില്‍ പഴകിയ 350 കിലോ ഇറച്ചി പിടികൂടി.

കൊച്ചി : എറണാകുളം പറവൂരില്‍ 350 കിലോ പഴകിയ ഇറച്ചി പിടികൂടി.നീണ്ടൂരില്‍ നൗഫല്‍ എന്ന ആളുടെ സ്ഥാപനത്തില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. ഈ കടയില്‍ നിന്ന് ഇറച്ചി

Read More
indiaNews

മംഗളൂരുവില്‍ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ :ആശുപത്രികളില്‍ പ്രവേശിപ്പിച്ചതില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികള്‍.

മംഗളൂരു: മംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചതില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികള്‍. നഴ്‌സിങ് കോളേജിലെ 150ഓളം വിദ്യാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

Read More
keralaNewsUncategorized

പറവൂരില്‍ കുഴിമന്തി കഴിച്ച് 65 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍

കൊച്ചി : എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 65 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും, 20 പേര്‍ സ്വകാര്യ ആശുപത്രിയിലും,

Read More
keralaNews

കണ്ണൂരില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ.

ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. കണ്ണൂര്‍ പുതിയതെരു നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളെ പാപ്പിനിശ്ശേരി സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക്

Read More
keralaNews

അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളില്‍ വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് പൊലീസ്

കാസര്‍ഗോഡ് മരിച്ച അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളില്‍ വിഷാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി. അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് പൊലീസും സ്ഥിരീകരിച്ചു.മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന്

Read More
keralaNews

ഭക്ഷ്യവിഷബാധയേറ്റ യുവതിയുടെ മരണം ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധമൂലം

കാസര്‍കോട് :അഞ്ജുശ്രീയുടെ മരണം ആന്തരികാവയവങ്ങളില്‍ ഗുരുതര അണുബാധ മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഡിഎംഒയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി. ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യവകുപ്പ് റദ്ദാക്കി. അല്‍റൊമാന്‍സിയ ഹോട്ടലിന്റെ

Read More
keralaNews

ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് :ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍.ഹോട്ടല്‍ ഉടമയടക്കമാണ് പൊലീസ് പിടിയിലായത്. കോളജ് വിദ്യാര്‍ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്.

Read More