Saturday, May 11, 2024

delhi

indiaNews

ഡല്‍ഹിയില്‍ കനത്ത മഴ.

ഡല്‍ഹിയില്‍ കനത്ത മഴ. ശക്തമായ കാറ്റിലും മഴയിലും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി. അടുത്ത രണ്ട് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Read More
keralaNews

ഉത്തരേന്ത്യയില്‍ കടുത്ത ചൂട്

ന്യൂഡല്‍ഹി :കടുത്ത ചൂടില്‍ ഉത്തരേന്ത്യ, താപനില 45 കടന്നു. ഡല്‍ഹിയില്‍ ചില സ്ഥലങ്ങളില്‍ താപനില 49 കടന്നു. അടുത്ത ദിവസങ്ങളില്‍ ഈ നിലയില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നാണ് പ്രവചനം.

Read More
indiaNews

 ഡല്‍ഹിയില്‍ നാലുനിലക്കെട്ടിടത്തിന് തീപിടിച്ച് 27 പേര്‍ മരിച്ചു.

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷനു സമീപമുള്ള നാലുനിലക്കെട്ടിടത്തിനു തീപിടിച്ച് 27 പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്കേറ്റു. എഴുപതോളം പേരെ രക്ഷപ്പെടുത്തി. ഇരുപതിലേറെ സ്വകാര്യ

Read More
indiakeralaNewspolitics

എ.കെ ആന്റണി ഡല്‍ഹി വിടുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഡല്‍ഹി വിടുന്നു. ഇനി അദ്ദേഹം കേരളത്തില്‍ പ്രവര്‍ത്തിക്കും. നാളെ കേരളത്തിലേക്ക് മടങ്ങുമെന്നും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു

Read More
indiaNews

ഡല്‍ഹിയില്‍ യുവതിയെ കുത്തിക്കൊന്നു.

ന്യൂഡല്‍ഹി :തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കുട്ടികളുടെ മുന്നില്‍വച്ച് യുവതിയെ കുത്തിക്കൊന്നു.പിന്നീട് അക്രമി രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. യുവതി മക്കളുമായി പോകുന്നതിനിടെ പിന്നില്‍നിന്ന് ഓടിയെത്തിയാണ് അക്രമി അവരെ കൊലപ്പെടുത്തിയത്.ഉച്ചയ്ക്ക്

Read More
indiaNews

ഡല്‍ഹി ആസാദ് മാര്‍ക്കറ്റില്‍ തീപിടുത്തം.

ഡല്‍ഹി ആനന്ദ് പര്‍വ്വത് വ്യവസായ മേഖലയിലും ആസാദ് മാര്‍ക്കറ്റിലും തീപിടുത്തം. വ്യവസായ മേഖലയില്‍ ആറ് അഗ്‌നിശമന സേനാംഗങ്ങള്‍ അടക്കം ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Read More
indiakeralaNewspolitics

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് അംഗം ജെബി

Read More
indiakeralaNews

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍.

ദില്ലി: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍. വിജയ് ചൗക്കില്‍ പാര്‍ട്ടി എംപിമാര്‍ ചേര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി. ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

Read More
keralaNews

പ്രതിഷേധ മാര്‍ച്ചിനിടെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യാ ഹരിദാസ്

പാര്‍ലമെന്റ് വളപ്പില്‍ സില്‍വര്‍ലൈനിനെതിരെ പ്രതിഷേധ മാര്‍ച്ചിനിടെ പുരുഷ പൊലീസുകാര്‍ കയ്യേറ്റം ചെയ്തുവെന്ന് രമ്യാ ഹരിദാസ് എം പി ആരോപിച്ചു. തന്നെയും പൊലീസുകാര്‍ മര്‍ദിച്ചു,  മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കയ്യേറ്റ ശ്രമം

Read More
keralaNews

കേരളത്തില്‍ നിന്നുള്ള എംപിമാരെ തടഞ്ഞു.

പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ എംപിമാരെ കയ്യേറ്റം ചെയ്തു. പാര്‍ലമെന്റ് വളപ്പില്‍ സില്‍വര്‍ലൈനിനെതിരെ പ്രതിഷേധവുമായി എത്തിയതായിരുന്നു യുഡിഎഫ് എംപിമാര്‍.

Read More