Sunday, May 5, 2024
indiaNews

ഡല്‍ഹിയില്‍ കനത്ത മഴ.

ഡല്‍ഹിയില്‍ കനത്ത മഴ. ശക്തമായ കാറ്റിലും മഴയിലും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി. അടുത്ത രണ്ട് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ് ഡല്‍ഹി വിമാനത്താവളത്തിലെ പ്രവര്‍ത്തനത്തെയും ബാധിച്ചു, സര്‍വീസുകള്‍ മുടങ്ങി.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വീടുകളില്‍തന്നെ കഴിയണമെന്നും മുന്നറിയിപ്പ്. അതിനിടെ, അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.