Hi, what are you looking for?
ബംഗളൂരു: സ്‌കൂളുകളിലും-കോളേജുകളിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ കേസില്‍ ഭരണഘടന അനുസരിച്ച് നിലപാടെടുക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. ആരുടേയും വികാരങ്ങള്‍ അനുസരിച്ച് തീരുമാനമെടുക്കില്ല. ന്യായങ്ങളും നിയമങ്ങളും അനുസരിച്ച് കേസില്‍ നിലപാടെടുക്കും. ഭരണഘടന പറയുന്നതെന്തോ അത് ചെയ്യുമെന്നും ഭരണഘടന്...