Connect with us

Hi, what are you looking for?

All posts tagged "spc kerala"

kerala

മലപ്പുറം: വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളും, ആചാരങ്ങളും, വിശ്വാസത്തിന്റെ ഭാഗമായ വസ്ത്രധാരണകളും, ഭക്ഷണരീതികളും നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. വിശ്വാസത്തിനനുസരിച്ചുള്ള വസ്ത്രം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഭാഗമല്ലെന്നും കുഞ്ഞാലിക്കുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ ഹിജാബ്...

india

ബെംഗളൂരു: ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ ഹിന്ദു തീവ്രവാദികള്‍ എന്ന് പരാമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കേസ്.                         ...

kerala

ന്യൂഡല്‍ഹി: മുഖ്യധാരയില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയാണ് ഹിജാബിന് വേണ്ടി വാദിക്കുന്നവരുടെ ലക്ഷ്യമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് രണ്ടാം തവണയാണ് ഹിജാബ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്തെത്തുന്നത്....

india

ദില്ലി: പ്രവാചകന്റെ കാലത്തെ തന്നെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായി കേരള ഗവര്‍ണര്‍. കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങളില്‍ പ്രതികരിക്കുകയായിന്നു കേരളാ ഗവര്‍ണര്‍. ‘ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ...

india

ബംഗലുരു: ഹിജാബ് ധരിച്ച് താല്‍ക്കാലികമായി കോളജില്‍ പ്രവേശിക്കാന്‍ അനുവദിക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഹിജാബ് ധരിച്ച് കോളജില്‍ പ്രവേശിപ്പിക്കാന്‍ താല്‍ക്കാലിക അനുവാദം നല്‍കുന്നത് പരാതി തീര്‍പ്പാക്കുന്നതിന് തുല്യമാണന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി....

education

ബംഗളൂരു: സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് വിലക്കിയ വിവാദത്തെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജും അടച്ചിടാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി...

education

ബംഗളൂരു: സ്‌കൂളുകളിലും-കോളേജുകളിലും ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ കേസില്‍ ഭരണഘടന അനുസരിച്ച് നിലപാടെടുക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. ആരുടേയും വികാരങ്ങള്‍ അനുസരിച്ച് തീരുമാനമെടുക്കില്ല. ന്യായങ്ങളും നിയമങ്ങളും അനുസരിച്ച് കേസില്‍ നിലപാടെടുക്കും. ഭരണഘടന പറയുന്നതെന്തോ അത് ചെയ്യുമെന്നും ഭരണഘടന്...

kerala

കോഴിക്കോട്: എസ്പിസിയില്‍ മതപരമായ വേഷം അനുവദിക്കാനാവില്ലെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്. സ്റ്റുഡന്റ് പൊലീസില്‍ മതത്തിന്റെ ഭാഗമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വനിതാ ലീഗ് പ്രസിഡന്റ് സുഹ്‌റ മമ്പാട് പ്രതികരിച്ചു....

kerala

തിരുവനന്തപുരം: മതപരമായ വേഷം കേരളാ പൊലീസിന്റെ കീഴിലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ...