Saturday, May 11, 2024

ooman chandy

keralaNewspolitics

പൊതുരംഗത്ത് രമേശ് ചെന്നിത്തലയ്ക്ക് നില്‍ക്കാന്‍ ആരുടെയും മറ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി.

രമേശ് ചെന്നിത്തലയ്ക്ക് പൊതുരംഗത്ത് നില്‍ക്കാന്‍ ആരുടെയും മറ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി. രമേശ് കേരളത്തിലും ദേശീയതലത്തിലും എല്ലാ സ്ഥാനങ്ങളും വഹിച്ച നേതാവാണ്. രമേശ് ഉമ്മന്‍ചാണ്ടിയെ മറയാക്കുന്നുവെന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിലാണ്

Read More
keralaNewspolitics

പാര്‍ട്ടിയില്‍ നടക്കുന്നത് കാതലായ മാറ്റം ; ഉമ്മന്‍ചാണ്ടിയെ തള്ളി സിദ്ദീഖ്

കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമായി വിശദ ചര്‍ച്ച നടന്നെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്. ഉത്തരവാദിത്തം ആഭരണമായി കൊണ്ടുനടക്കാന്‍ അനുവദിക്കില്ല. നടക്കുന്നത് കാതലായ മാറ്റമാണെന്നും പാര്‍ട്ടിയാണ്

Read More
keralaNews

സോളര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി.

സോളര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും നിയമപരമായി  നേരിടുമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. സോളര്‍ പീഡനക്കേസ് സി.ബി.ഐ

Read More
keralaNewspolitics

സോളര്‍ സി.ബി.ഐ കേസ് ;ഉമ്മന്‍ ചാണ്ടിയും കെസിയുമടക്കം 5 പ്രതികള്‍

സോളര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ നല്‍കി. സ്ത്രീപിഡനം,

Read More
keralaNews

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു.

ഡിസിസി അധ്യക്ഷ പട്ടികയില്‍ സമവായം കണ്ടെത്താനാകാതെ കെപിസിസി നേതൃത്വം. സാധ്യത പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. കഴിവ് മാത്രമായിരിക്കണം മാനദണ്ഡമെന്നും

Read More
keralaNewspolitics

ഗണേഷിനും ,സരിതയ്ക്കുമെതിരെ കേസെടുത്തു.

കൊട്ടാരക്കര വ്യാജതെളിവുകള്‍ ഹാജരാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കെ.ബി.ഗണേഷ്‌കുമാറിനും സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ക്കുമെതിരെ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി

Read More
keralaNewspolitics

കോണ്‍ഗ്രസിലെ നേതൃമാറ്റരീതിയില്‍ രാഹുലിനെ എതിര്‍പ്പറിയിച്ച് ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസിലെ നേതൃമാറ്റരീതിയില്‍ രാഹുലിനെ എതിര്‍പ്പറിയിച്ച് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളിലെ അതൃപ്തി നിലനില്‍ക്കെയാണ് ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കിയ രീതിയില്‍ ചില

Read More
keralaNews

മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോഗ്യവാന്മാരെന്ന് ഡോക്ടര്‍മാര്‍

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കിലും

Read More
keralaNews

ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ്. രണ്ടു ദിവസമായി ഉമ്മന്‍ചാണ്ടിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു.

Read More
keralaNews

സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്.

സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ഏഴ് വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ആഭ്യന്തര

Read More