Wednesday, April 24, 2024

cbi

indiaNewsUncategorized

കര്‍ണാടക ഡിജിപി സിബിഐ ഡയറക്ടര്‍

ദില്ലി: കര്‍ണാടക സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദാണ് സിബിഐയുടെ പുതിയ മേധാവി. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിബിഐ മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്ക പട്ടികയാണ്

Read More
keralaNews

ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല : സിബിഐ

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് സിബിഐ. കുടുംബാംഗങ്ങള്‍ക്ക് ഇനിയും സംശയമുണ്ടെങ്കില്‍ അവര്‍ തെളിവുകൊണ്ടുവരണം. എല്ലാവരുടെയും സംശയങ്ങള്‍ തീര്‍ക്കാന്‍ കഴിയുംവിധം അന്വേഷണം നടത്താനാവില്ലെന്നും സിബിഐ കോടതിയെ

Read More
indiaNews

പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ റെയ്ഡ് നടത്തിയത്.

Read More
keralaNews

ജെസ്‌ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് സിബിഐ

പത്തനംതിട്ട :കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരം വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു.

Read More
keralaNews

എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന.

തിരുവനന്തപുരം :സോളര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. ഹൈബി ഈഡന്‍ എംഎല്‍എ ആയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന മുറിയിലാണ് പരിശോധന നടത്തിയത്. പരാതിക്കാരിയും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Read More
indiakeralaNews

വാളയാര്‍ സഹോദരങ്ങളുടെ മരണത്തില്‍ ഡമ്മി പരിശോധനയുമായി സിബിഐ

വാളയാറിലെ സഹോദരങ്ങളുടെ മരണത്തില്‍ ഡമ്മി പരിശോധന നടത്താന്‍ സിബിഐ. കുട്ടികള്‍ തൂങ്ങിയ മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കാണ് ഡമ്മി

Read More
keralaNews

പെരിയ ഇരട്ടക്കൊലക്കേസ് ;അഞ്ച് സിപിഐഎം പ്രദേശിക നേതാക്കളെ സിബിഐ അറസ്റ്റു ചെയ്തു.

പെരിയ ഇരട്ടക്കൊലക്കേസ് അഞ്ച് സിപിഐഎം പ്രദേശിക നേതാക്കളെ സിബിഐ അറസ്റ്റു ചെയ്തു.ഡിവൈഎസ്പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്,

Read More
indiaNewspolitics

വ്യാജ ലൈസന്‍സ്; മൂന്ന് സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ്

ദില്ലി: വ്യാജ തോക്ക് ലൈസന്‍സ് കേസില്‍ ദില്ലി, ജമ്മുകശ്മീര്‍, മധ്യപ്രദേശ് മൂന്ന് സംസ്ഥാനങ്ങളിലെ 40 ഇടത്ത് സിബിഐ റെയ്ഡ്. ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണറുടെ മുന്‍ ഉപദേശകന്‍ ബസീര്‍

Read More
indiaNews

സി ബി ഐ ആസ്ഥാനത്ത് വീണ്ടും തീപിടിത്തം.

സി ബി ഐ(സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ഡെല്‍ഹി ലോധി റോഡിലുള്ള ആസ്ഥാനത്താണ് തീപിടിത്തമുണ്ടായത്. ബേസ്‌മെന്റ് ഏരിയയിലാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായി

Read More
keralaNews

സോളര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി.

സോളര്‍ കേസില്‍ സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇടത് സര്‍ക്കാരിന് ഒരു നടപടിയും സ്വീകരിക്കാനായില്ലെന്നും നിയമപരമായി  നേരിടുമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. സോളര്‍ പീഡനക്കേസ് സി.ബി.ഐ

Read More