Thursday, May 2, 2024

c m pinarayi vijayan

keralaNewspolitics

‘പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപി : പിണറായി

കണ്ണൂര്‍: ദല്ലാള്‍ നന്ദകുമാറുമായുള്ള അടുപ്പത്തില്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപിക്ക് ജാഗ്രത

Read More
keralaNewspolitics

നരേന്ദ്ര മോദിക്കും – രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന്; വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ നരേന്ദ്ര മോദിക്കും – രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി ഇരുവരും അസത്യ പ്രചാരണം

Read More
keralaNewspolitics

കരുവന്നൂരില്‍ 117 കോടി തിരികെ കൊടുത്തു; പിണറായി

തൃശ്ശൂര്‍: അപകീര്‍ത്തിപ്പെടുത്തല്‍ കൊണ്ടൊന്നും ഞങ്ങളെ നാട്ടില്‍ കൊച്ചാക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് ഇപ്പോള്‍ സാധാരണനിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 117 കോടി നിക്ഷേപം തിരിച്ചു കൊടുത്തു.

Read More
keralaNewspolitics

ആര്‍എസ്എസ് 100 വര്‍ഷം:  രാജ്യത്തെ മതരാഷ്ട്രമാക്കാന്‍ ബിജെപി നീക്കം: പിണറായി വിജയന്‍

മാവേലിക്കര : ആര്‍എസ്എസ് രൂപീകരിച്ച് 100 വര്‍ഷം തികയുന്ന വേളയില്‍ രാജ്യത്തെ മത രാഷ്ട്രമാക്കാനാണ് ബിജെപി നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ ബിജെപി

Read More
keralaNews

വയനാട്ടിലെ കാട്ടാന ആക്രമണം; മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചു

തിരുവനന്തപുരം : വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഉന്നതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വനമന്ത്രിയും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍

Read More
keralaNews

രാജ്യം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

Read More
keralaNewspolitics

എസ്എഫ്‌ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി ; രാജ്ഭവന്‍

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നാണ്   കടുത്ത ആരോപണവുമായി രാജ്ഭവന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനര്‍

Read More
keralaNewspolitics

ദുരിതാശ്വാസ ഫണ്ട് വകമാറ്റല്‍; ഹൈക്കോടതിയെ സമീപിക്കും ആര്‍എസ് ശശികുമാര്‍

അഴിമതിക്ക് തെളിവില്ലെന്ന് ;  ലോകായുക്ത ദുരിതാശ്വാസ നിധി നല്‍കിയ നടപടിക്രമത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിമര്‍ശിച്ചു …… തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍

Read More
keralaNewspolitics

ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരെയാണ് നീക്കം

ദില്ലി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടത്തതിനെതിരെയാണ് ഹര്‍ജി.

Read More