Friday, March 29, 2024
keralaNewspolitics

സോളര്‍ സി.ബി.ഐ കേസ് ;ഉമ്മന്‍ ചാണ്ടിയും കെസിയുമടക്കം 5 പ്രതികള്‍

സോളര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ നല്‍കി. സ്ത്രീപിഡനം, സാമ്പത്തിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്.