Thursday, May 2, 2024
keralaNewspolitics

കോണ്‍ഗ്രസിലെ നേതൃമാറ്റരീതിയില്‍ രാഹുലിനെ എതിര്‍പ്പറിയിച്ച് ഉമ്മന്‍ചാണ്ടി.

കോണ്‍ഗ്രസിലെ നേതൃമാറ്റരീതിയില്‍ രാഹുലിനെ എതിര്‍പ്പറിയിച്ച് ഉമ്മന്‍ചാണ്ടി. കേരളത്തില്‍ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളിലെ അതൃപ്തി നിലനില്‍ക്കെയാണ് ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കിയ രീതിയില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് ഹൈക്കമാന്‍ഡിന്റെ അധികാരമാണ്. തീരുമാനങ്ങള്‍ എല്ലാം അംഗീകരിക്കും. തിരഞ്ഞെടുപ്പ് തോല്‍വിയടക്കം ചര്‍ച്ചയായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.