Tuesday, May 14, 2024
keralaNewspolitics

പൊതുരംഗത്ത് രമേശ് ചെന്നിത്തലയ്ക്ക് നില്‍ക്കാന്‍ ആരുടെയും മറ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി.

രമേശ് ചെന്നിത്തലയ്ക്ക് പൊതുരംഗത്ത് നില്‍ക്കാന്‍ ആരുടെയും മറ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി. രമേശ് കേരളത്തിലും ദേശീയതലത്തിലും എല്ലാ സ്ഥാനങ്ങളും വഹിച്ച നേതാവാണ്. രമേശ് ഉമ്മന്‍ചാണ്ടിയെ മറയാക്കുന്നുവെന്ന തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിലാണ് പ്രതികരണം.