Saturday, May 11, 2024

moolamattom

keralaNews

തട്ടുകടയില്‍വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതാണ്  വെടിവയ്ക്കാന്‍ ഫിലിപ്പ് മാര്‍ട്ടിനെ പ്രേരിപ്പിച്ചതെന്ന് അമ്മ

തൊടുപുഴ തട്ടുകടയില്‍വച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതാണ് തോക്കെടുത്ത് വെടിവയ്ക്കാന്‍ ഫിലിപ്പ് മാര്‍ട്ടിനെ (കുട്ടു26) പ്രേരിപ്പിച്ചതെന്ന് അമ്മ ലിസി മാര്‍ട്ടിന്‍. വെടിയേറ്റവരും തട്ടുകടയിലെ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയമുണ്ട്.

Read More
keralaNews

മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവയ്പ്പില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവയ്പ്പില്‍ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍. കടയില്‍ ഭക്ഷണം തീര്‍ന്നു പോയി എന്നറിയിച്ചതാണ് പ്രകോപന കാരണമെന്ന് തട്ടുകട ഉടമസ്ഥയായ സൗമ്യ പറഞ്ഞു.

Read More
keralaNews

മൂലമറ്റത്ത് തട്ടുകടയില്‍ ഒരാള്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ മറ്റൊരാളുടെ നില ഗുരുതരം.

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയില്‍ ഒരാള്‍ കൊല്ലപ്പെട്ട വെടിവെപ്പില്‍ മറ്റൊരാളുടെ നില ഗുരുതരം. മൂലമറ്റം കീരിത്തോട് സ്വദേശി ബസ് ജീവനക്കാരന്‍ സനല്‍ സാബുവാണ് മരിച്ചത്. മറ്റൊരാള്‍ക്ക് കൂടി വെടിയേറ്റിരുന്നു.

Read More