Sunday, May 12, 2024

gold smagling case

keralaNews

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.  അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ

Read More
keralaNews

കരിപ്പൂരിലും നെടുമ്പാശ്ശേരിയും കോടികളുടെ സ്വര്‍ണ്ണവേട്ട

കൊച്ചി: കരിപ്പൂര്‍ – നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നും വന്‍ സ്വര്‍ണ വേട്ട. കരിപ്പൂരില്‍ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്ന് രണ്ട് കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി. ദുബായില്‍ നിന്ന്

Read More
keralaNews

നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടുപേരില്‍ നിന്നായി രണ്ടരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി

കൊച്ചി:നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടുപേരില്‍ നിന്നായി രണ്ടരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി. ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫില്‍ നിന്നും 2466ഗ്രാം സ്വര്‍ണം പിടിച്ചു. വസ്ത്രത്തിനുള്ളില്‍ പേസ്റ്റ്

Read More
keralaNews

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. രണ്ട് അഭ്യന്തര യാത്രക്കാരെയാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടര കോടിയിലേറെ രൂപയുടെ സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താനുള്ള ശ്രമമാണ്

Read More
keralaNews

മദ്യക്കുപ്പിയില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് കടത്തിയ സ്വര്‍ണം പിടികൂടി.

കൊച്ചി:മദ്യക്കുപ്പിയോട് ചേര്‍ത്ത് ഒളിപ്പിച്ച 23 ലക്ഷം രൂപ വിലമതിക്കുന്ന 591 ഗ്രാം സ്വര്‍ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കപ്പിയോട് ചേര്‍ത്ത്

Read More
keralaNewsUncategorized

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. രഹസ്യമായി കടത്താന്‍ ശ്രമിച്ച 108 പവന്‍ സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം വാണിയമ്പലം സ്വദേശിയായ

Read More
GulfkeralaNews

കരിപ്പൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട് : കരിപ്പൂരില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി പോലീസ്. മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീറാണ് പിടിയിലായത് . മിശ്രിത

Read More
keralaNewsUncategorized

കരിപ്പൂരില്‍ സ്വര്‍ണ കടത്തിന് സഹായിച്ച വിമാന കമ്പനി ജീവനക്കാര്‍ പിടിയില്‍

മലപ്പുറം: ദുബായില്‍ നിന്നും വന്ന യാത്രക്കാരന്‍ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വര്‍ണ്ണം കരിപ്പൂര്‍ വിമാന തവളത്തിന് പുറത്ത് എത്തിക്കാന്‍ ശ്രമിച്ച രണ്ട് വിമാന കമ്പനി ജീവനക്കാര്‍ കസ്റ്റംസ്

Read More
keralaNews

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ വിമാനത്താവളത്തിലെ ജീവനക്കാരി പിടിയില്‍

കോഴിക്കോട്:  അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ വിമാനത്താവളത്തിലെ ജീവനക്കാരി പിടിയില്‍. സ്വര്‍ണം കടത്തിയ ജീവനക്കാരി പിടിയില്‍. ക്ലീനിംങ് സൂപ്പര്‍വൈസര്‍ കെ.സജിതയാണ് കസ്റ്റംസ് പിടിയിലായത്.       

Read More
keralaNews

ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ പിടിയില്‍

കൊച്ചി: എയര്‍ അറേബ്യ വിമാനത്തില്‍ നിന്നെത്തിയവരില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ വച്ച് ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ

Read More