Connect with us

Hi, what are you looking for?

Gulf

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ തീപിടിത്തത്തില്‍ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിന്‍ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അല്‍ ജലീബ്...

Gulf

സൗദി:  മലയാള നാടക നടന്‍ ജോബി ടി ജോര്‍ജ് സൗദിയിലെ ദമ്മാമില്‍ അന്തരിച്ചു. കൊല്ലം തിരുത്തിക്കര സ്വദേശിയാണ്. അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു .ദമ്മാം സെന്‍ട്രല്‍...

Gulf

ഒമാന്‍ : ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരണപ്പെട്ടു. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഹൈസം (7), ഹാമിസ് (4) എന്നിവരാണ്...

Latest News

kerala

തിരുവല്ല: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തി. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് കാറില്‍...

Uncategorized

തിരുവല്ല: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ട് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വേങ്ങലില്‍ പാടത്തോട് ചേര്‍ന്ന റോഡില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണര്‍ കാറാണ് കത്തിയമര്‍ന്നത്. കാറിന്...

Gulf

പെരുന്നാട് : റാന്നി പെരുനാട് സ്വദേശിയായ യുവാവ് ദുബായില്‍ വച്ച് കുഴഞ്ഞു വീണ് മരിച്ചു . പെരുന്നാട് വയര്‍മരുതി കല്ലുപുരയിടം പരേതനായ സുരേന്ദ്രന്റെ മകന്‍ മിഥുന്‍ കെ എസ് ( 35 )...

Gulf

കുവൈത്ത് സിറ്റി: കുവൈത്തിന്റെ 16ാമത് അമീര്‍ മരണത്തിന് കീഴങ്ങിയതായി അമീരി ദിവാന്‍ കാര്യ മന്ത്രിയാണ് അറിയിച്ചത്. 86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അമീര്‍. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ...

Gulf

ഖത്തര്‍:  പ്രമുഖ നാടന്‍ പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല (47)  ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു. കരുവന്തല മേലേടത്ത് പരേതനായ  പത്മനാഭന്റെയും സീമന്തിനിയുടയും മകനാണ്. 18 വര്‍ഷമായി ഖത്തറില്‍ സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍...

Gulf

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ യൂട്യൂബര്‍ ഇബ്രാഹിം അല്‍ സുഹൈമിയും – മകളും വാഹനാപകടത്തില്‍ മരിച്ചു.് മക്കയിലെ അല്‍ ജുമൂമിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു കണ്ടന്റ് ക്രിയേറ്ററായ...

Gulf

കൊല്ലം: മലയാളി യുവതി ഷാര്‍ജയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. കല്ലുവാതുക്കല്‍ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ 29 വയസുള്ള റാണി ഗൗരിയുടെ മരണത്തിന് പിന്നില്‍ സ്ത്രീധന...

Gulf

അബുദാബി: ഇന്ത്യ – യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത്...

Gulf

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് തൃശ്ശൂര്‍ സ്വദേശി മരിച്ചു. വീട്ടില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന തൃശൂര്‍ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പംകുളം അഷ്‌റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്....

More Posts