Friday, May 10, 2024

ernakulam

keralaNews

കിഴക്കമ്പലം ആക്രമണം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എറണാകുളം; കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന്

Read More
keralaNewsObituary

അമ്മക്കു പിന്നാലെ മകനും യാത്രയായി

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍, വീടിനുള്ളില്‍ ദൂരുഹ സാഹചര്യത്തില്‍ അമ്മയോടൊപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ മകനും മരിച്ചു. നായരമ്പലം സ്വദേശി പരേതനായ സാജുവിന്റെ മകന്‍ അതുലാണ് മരിച്ചത്. രാത്രിയില്‍

Read More
keralaNews

സൈജു ഉപദ്രവിച്ച സ്ത്രീകള്‍ പരാതി നല്‍കിയാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണെന്ന് എച്ച് നാഗരാജു

കൊച്ചി: എറണാകുളം വൈറ്റിലയില്‍ വച്ച് വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയും മിസ് കേരള റണ്ണറപ്പുമായ അന്‍സി കബീറും അഞ്ജന ഷാജനും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സൈജു തങ്കച്ചന്‍

Read More
keralaNews

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ

Read More
keralaNews

കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി

കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ ഡി.ജെ.പാര്‍ട്ടി നടന്ന ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡി.വി.ആര്‍, ഹോട്ടല്‍ ഉടമ റോയ് വയലാട്ട് പോലീസിന് കൈമാറി. റോയിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ്

Read More
keralaLocal NewsNews

എറണാകുളം വേങ്ങൂര്‍ പാണിയേലിയില്‍ പുലി ശല്യം രൂക്ഷം; പരാതി പറഞ്ഞിട്ടും നടപടിയില്ല

എറണാകുളം വേങ്ങൂര്‍ പാണിയേലിയില്‍ പുലി ശല്യം രൂക്ഷമാകുന്നു. വനംവകുപ്പിനോട് പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ രാത്രി ജനവാസമേഖലയിലെത്തിയ പുലി പ്രദേശവാസിയായ സുബിയുടെ വളര്‍ത്തുനായയെ

Read More
keralaNews

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഏഴംഗ കുടുംബം അത്ഭുതകരമായി രക്ഷപെട്ടു.

എറണാകുളം കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആലപ്പുഴ സ്വദേശി റസലിന്റെ കാറാണ് കത്തിനശിച്ചത്. റസലും കുട്ടികളുമടങ്ങിയ ഏഴംഗ കുടുംബം അത്ഭുതകരമായി

Read More
keralaNewspolitics

ഐജി ഗോഗുലത്ത് ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടതിനു പിന്നാലെ ഐജി ഗോഗുലത്ത് ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. പൊലീസ് ആസ്ഥാനത്ത് ട്രാഫിക്,

Read More
keralaNewspolitics

മോന്‍സന്റെ ഇടപാടിന് ഐജി ഇടനിലക്കാരന്‍

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുരാവസ്തുക്കള്‍ വില്‍ക്കാന്‍ ഐജി ലക്ഷ്മണ്‍ ഇടനില നിന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്.

Read More
keralaNewspolitics

മോന്‍സന്റെ ജീവനക്കാര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പെണ്‍കുട്ടിയുടെ പരാതി ഒതുക്കാന്‍ മോന്‍സന്റെ ജീവനക്കാര്‍ കുട്ടിയെ ഭീഷണിപ്പെടുത്താന്‍ വീട്ടിലെത്തിയതിന്റെ തെളിവും ക്രൈംബ്രാഞ്ചിന

Read More