Saturday, May 11, 2024

kitex

keralaNews

കിറ്റെക്‌സ്; അക്രമ കേസുകളില്‍ പൊലീസ് കുറ്റപത്രം നല്‍കി

കിറ്റെക്‌സിലെ അതിഥി തൊഴിലാളികള്‍ അക്രമം കാട്ടിയ രണ്ട് കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 51 പ്രതികളും, പൊലീസിന്റേതടക്കം വാഹനങ്ങളും പൊതുമുതലും നശിപ്പിച്ച കേസില്‍

Read More
keralaNewspolitics

കിഴക്കമ്പലത്തെ അക്രമം.164 പേരില്‍ 13 പേര്‍ മാത്രമാണ് യഥാര്‍ഥപ്രതികളെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്.

കൊച്ചി:കിഴക്കമ്പലത്തെ അക്രമസംഭവത്തില്‍ പോലീസ് പ്രതികളാക്കിയ 164 പേരില്‍ 13 പേര്‍ മാത്രമാണ് യഥാര്‍ഥപ്രതികളെന്ന് കിറ്റക്സ് എം.ഡി. സാബു എം.ജേക്കബ്. ബാക്കിയുള്ളവരെ പോലീസ് പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും കസ്റ്റഡിയിലുള്ള

Read More
keralaNews

കിഴക്കമ്പലം ആക്രമം ; സിഐയെ അടക്കം വധിക്കാന്‍ ശ്രമം

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത 162 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. അല്‍പ്പസമയത്തിനുള്ളില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കും. സംഘര്‍ഷം തടയാനെത്തിയ സിഐ

Read More
keralaNews

കിഴക്കമ്പലം ആക്രമണം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എറണാകുളം; കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ ഉള്ള മുഴുവന്‍ പേരും പ്രതികളാകും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന്

Read More
keralaNews

കിറ്റക്‌സ് ഗ്രൂപ്പിന് ശ്രീലങ്കയിലേക്ക് ക്ഷണം.

കിറ്റക്‌സ് ഗ്രൂപ്പിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചെന്ന് എം.ഡി സാബു .എം. ജേക്കബ്. ശ്രീലങ്കന്‍ ഡെപ്യൂട്ടി കമീഷണര്‍ ദൊരൈസ്വാമി കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്തെത്തി കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബുമായി

Read More
BusinesskeralaNews

കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്

കിറ്റെക്‌സിനെതിരെ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. ആവശ്യത്തിനു ശുചിമുറിയില്ലെന്നും കുടിവെള്ളം ഉറപ്പുവരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി ദിവസത്തെ അധിക ജോലിക്ക് വേതനം നല്‍കുന്നില്ലെന്നും പരാതിയുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്

Read More
keralaNews

മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് :കിറ്റെക്‌സ് എംഡി

മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. തെലങ്കാനയില്‍ കണ്ടത് രാഷ്ട്രീയ നേതാക്കളെയല്ല, സിഇഒയെ കണ്ട പ്രതീതിയായിരുന്നുവെന്ന് സാബു ജേക്കബ് പറഞ്ഞു.

Read More
keralaNewspolitics

കിറ്റെക്സ് കേരളത്തെ അപമാനിക്കാന്‍ ആസൂത്രിത നീക്കം: മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തെ വിമര്‍ശിച്ച കിറ്റെക്സ് എം ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണ്. അങ്ങനെയല്ലെന്ന് പറയുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More
keralaNews

കിറ്റെക്സിന് കേരള സംസ്ഥാന തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു.

കിറ്റെക്സിന് കേരള സംസ്ഥാന തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു.2019 ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നായിരുന്നു തൊഴില്‍ വകുപ്പിന്റെ നോട്ടീസ്. ഇതിനെതിരെ കിറ്റക്സ് നല്‍കിയ വക്കീല്‍ നോട്ടീസിനെ

Read More
keralaNews

3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്സ് പിന്മാറുന്നു

3500 കോടിയുടെ നിക്ഷേപ തട്ടിപ്പില്‍ നിന്ന് കിറ്റെക്സ് പിന്മാറുന്നു. സര്‍ക്കാരുമായി ഒപ്പിട്ട ധാരണാപത്രത്തില്‍ നിന്നുമാണ് പിന്മാറുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ പരിശോധനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഒരുമാസത്തിനിടെ 11 പരിശോധനകളാണ്

Read More