Thursday, May 9, 2024
keralaNewspolitics

ഐജി ഗോഗുലത്ത് ലക്ഷ്മണിന് സസ്‌പെന്‍ഷന്‍

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ടതിനു പിന്നാലെ ഐജി ഗോഗുലത്ത് ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. പൊലീസ് ആസ്ഥാനത്ത് ട്രാഫിക്, ആഭ്യന്തര സുരക്ഷ ചുമതലയുള്ള ഐജിയാണ് ലക്ഷ്മണ്‍. ക്രൈംബ്രാഞ്ച് ഐജിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു, നടപടി മുഖ്യമന്ത്രി അംഗീകരിച്ചു. ക്രൈംബ്രാഞ്ച് ഐജിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സനുമായി ഐജി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.