Monday, May 20, 2024
educationLocal NewsNews

എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി

മുണ്ടക്കയം : കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി. കോരുത്തോട് സി കെ എം സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ആദിത്യാ രാജേഷ്, അഷിത ജയകുമാര്‍ എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്.