Monday, May 20, 2024

ernakulam

keralaNews

മകള്‍ ഗര്‍ഭിണി, ആണ്‍ മക്കള്‍ അറസ്റ്റില്‍; കൈക്കൂലി പൊലീസിന് കൊടുക്കാത്തതിനാലെന്ന് അമ്മ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിരയായ കേസില്‍ (pocso case) സഹോദരങ്ങളെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മകള്‍ പീഡനത്തിരയായ കേസില്‍ ആണ്‍ മക്കളെ പ്രതി ചേര്‍ക്കാതിരിക്കാന്‍

Read More
keralaNews

കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു

മൂന്നരവയസുകാരന്‍ കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. പരവൂര്‍ സ്വകാര്യ ബസ്സ്റ്റാന്റിന് അടുത്ത് മില്‍സ് റോഡില്‍ വട്ടപ്പറന്പത്ത് വീട്ടില്‍ സുനില്‍, ഭാര്യ കൃഷ്‌ണേന്തു, മൂന്നരവയസുകാരന്‍

Read More
BusinesskeralaNews

വ്യാജ പ്രചാരണം: ലുലു ഗ്രൂപ് നിയമ നടപടിക്ക്

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ കാ​ർഗോ ക​ണ്ടെ​യ്​​ന​ൻ ക​ട​ന്നു​പോ​കാ​ൻ ക​ഴ​ക്കൂ​ട്ട​ത്തെ കാ​ൽ​ന​ട​ ​േമ​ൽ​പാ​ലം ത​ട​സ്സ​മാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ലു​ലു​മാ​ളി​നെ​തി​രെ ന​ട​ത്തി​യ വ്യാ​ജ വാ​ർത്ത​ക​ൾ​ക്കെ​തി​രെ ലു​ലു ഗ്രൂ​പ് നി​യ​മ​ന​ട​പ​ടി​ക്ക്. വ്യാ​ജ വാ​ർത്ത ന​ൽകി​യ ഓ​ൺലൈ​ൻ

Read More
keralaNews

സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കു നേരെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂര പീഡനം

എറണാകുളം പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കു നേരെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂര പീഡനം. യുവതിയുടെ പിതാവിനെ അടിച്ചു കാലൊടിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മുഖത്തും തലയിലും വാരിയെല്ലിനും പരുക്കേറ്റ്

Read More
keralaNewspolitics

പൊറോട്ട അടിച്ച് റോഷി അഗസ്റ്റിന്‍; മാവ് വീശിയടിച്ച് സ്ഥാനാര്‍ഥി

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ് കേരളത്തില്‍. മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളും വ്യത്യസ്ഥ വഴികളില്‍ വോട്ടര്‍മാരുടെ മനസ് കീഴടക്കാനുള്ള ശ്രമത്തിലാണ്. കെട്ടിപ്പിടിച്ചും, ചായ കുടിച്ചും, കുഞ്ഞുങ്ങളെ താലോലിച്ചുമൊക്കെ സജീവമാണ് സ്ഥാനാര്‍ഥികള്‍.

Read More
keralaNews

എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം

എറണാകുളം പുത്തന്‍കുരിശ് ബസ് സ്റ്റാന്‍ഡിനു സമീപം തീപിടിത്തം. ലേഡീസ് ഫാന്‍സി ഷോപ്പിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്താണ് തീ പിടുത്തതിന്

Read More
keralaNews

ക്രൂരതയ്ക്ക് ഇരയായ നായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറിന് പിന്നില്‍ കയറില്‍ കെട്ടിവലിച്ച് കൊണ്ടുപോയ നായയെ കണ്ടെത്തി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് നായയെ കണ്ടെത്താനായത്. മൂവാറ്റുപഴയില്‍ പ്രവര്‍ത്തിക്കുന്ന ദയ അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍

Read More