Sunday, May 19, 2024
keralaNewsObituary

 വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു

കാസര്‍കോട് :  മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍ , ശരത് , സൗരവ് എന്നിവരാണ് മരിച്ചത്. മംഗലാപുരത്തു നിന്ന് വന്ന കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം .

……….      news update  ………..