Monday, April 29, 2024

EDUKKI

keralaNewspolitics

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു

മുവാറ്റുപുഴ: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം പാലക്കുഴിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടത്. പഞ്ചായത്ത് കമ്മറ്റിയാണ് താല്‍ക്കാലിക കേന്ദ്രം

Read More
keralaNewspolitics

ഇടുക്കിയില്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍

ഇടുക്കി: ഇടുക്കിയില്‍ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 12 മണിക്കൂര്‍ ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍,

Read More
keralaNews

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 8 പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി കുട്ടിക്കാനത്ത് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 24

Read More
keralaNewspolitics

യു.ഡി.എഫിനെ ബി.ജെ.പി. പിന്തുണച്ചു വണ്ടന്‍മേട് ഭരണം എല്‍ഡിഎഫിന് നഷ്ടമായി

തൊടുപുഴ: എം.ഡി.എം.എ. കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച് പോലീസിന്റെ പിടിയിലായതിനെത്തുടര്‍ന്നാണ് എല്‍.ഡി.എഫ്. അംഗം സൗമ്യ രാജിവെച്ചതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം

Read More
keralaNewsObituaryUncategorized

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ഇടുക്കി:റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.      കൊച്ചറ എ.കെ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി തച്ചിരിക്കല്‍ ബിനോയിയുടെ മകള്‍ ബിയ

Read More
keralaNews

അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

ഇടുക്കി: അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. കുടയത്തൂര്‍ സ്വദേശി ശശികുമാറാണ് അറസ്റ്റിലായത്. കേസില്‍ പ്രതി രാജേഷിനെ പോലീസ്

Read More
keralaNewspolitics

നടപടിയിലെ ഇളവ് സംബന്ധിച്ച് ഉറപ്പില്ല, ഇടുക്കിയിലെ മുന്‍ എംഎല്‍എ രാജേന്ദ്രന്‍ പാര്‍ട്ടിക്ക് പുറത്തേക്കോ…

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ നല്‍കിയ ഇടുക്കിയിലെ മുന്‍ എംഎല്‍എ

Read More
keralaNews

അയല്‍വാസിയുടെ അടിയേറ്റ് നട്ടെല്ല് പൊട്ടിയ പശുക്കിടാവ് ചത്തു

ഇടുക്കി : കട്ടപ്പനയില്‍ അയല്‍വാസിയുടെ അടിയേറ്റ് നട്ടെല്ല് പൊട്ടിയ പശുക്കിടാവ് ചത്തു. മൈലാടുംപാറ സ്വദേശി സണ്ണിയുടെ പശുക്കുട്ടിയാണ് ചത്തത്. രണ്ട് ദിവസം മുന്‍പാണ് എട്ടുമാസം മാത്രം പ്രായമുള്ള

Read More
keralaNews

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ

Read More
keralaNews

അടിമാലിയില്‍ യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

ഇടുക്കി: അടിമാലിയില്‍ യുവതി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു.തിരുവനന്തപുരം സ്വദേശി അരുണിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. ആക്രമണത്തില്‍ യുവാവിന് ഒരു കണ്ണിന്റെ കാഴ്ച

Read More