Sunday, May 5, 2024

car accident

indiaNewsObituary

കാറിനടിയില്‍ കുടുങ്ങി യുവതി കൊല്ലപ്പെട്ട സംഭവം: 11 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ദില്ലി: ദില്ലിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് കണ്‍ട്രോള്‍ റൂമുകളിലുള്ള പോലീസുകാരെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. പുതുവത്സര ദിനത്തിലായിരുന്നു

Read More
keralaNewsObituary

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27), വിഷ്ണുവിന്റെ സഹോദരന്‍ കണ്ണന്‍(24) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

Read More
keralaNews

കാര്‍ മതിലില്‍ ഇടിച്ചു; സിനിമ സീരിയല്‍ താരത്തിന് പരിക്ക്

സിനിമ സീരിയല്‍ താരം തനിമയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മണ്ണാര്‍ക്കാട്ടുനിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ തനിമയുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തനിമയ്ക്കും സഹയാത്രികരായ രമ, ബിന്ദു, മീനാക്ഷി, പ്രദീപ് കുമാര്‍

Read More
keralaNews

കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി

കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ ഡി.ജെ.പാര്‍ട്ടി നടന്ന ഹോട്ടലിലെ നിര്‍ണായക ദൃശ്യങ്ങള്‍ അടങ്ങുന്ന ഡി.വി.ആര്‍, ഹോട്ടല്‍ ഉടമ റോയ് വയലാട്ട് പോലീസിന് കൈമാറി. റോയിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴാണ്

Read More
keralaNews

മോഡലുകള്‍ മരിച്ച കേസില്‍ ഹോട്ടല്‍ ഉടമയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമയെ ഇന്ന് ചോദ്യം ചെയ്യും. 24 മണിക്കൂറിനകം ഹാജരാകാനായി ഹോട്ടലുടമ റോയ് വയലാട്ടിന്

Read More
indiaNews

ആഗ്രഹിച്ച് സ്വന്തമാക്കിയ കാര്‍ ആദ്യ ദിവസം തന്നെ അപകടത്തില്‍

ആഗ്രഹിച്ച് സ്വന്തമാക്കുന്ന കാര്‍ ആദ്യ ദിവസം തന്നെ അപകടത്തില്‍ പെടുക, ഏതൊരു കാര്‍ ഉടമയുടേയും പേടി സ്വപ്നമായിരിക്കും അത്. അത്തരത്തിലൊരു ദുര്യോഗം വന്നിരിക്കുകയാണ് ഹൈദരാബാദിലുള്ള കാര്‍ ഉടമയ്ക്ക്.

Read More
keralaNews

കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശമെത്തി; യുവതി ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു

കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ചു തല കീഴായി മറിഞ്ഞു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍

Read More
keralaNews

കാര്‍ കായലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കായലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. അമ്മയും മൂന്നു പെണ്‍കുട്ടികളുമാണ് മരിച്ചത്. ഗൃഹനാഥന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഡക് വാസ്ല ഡാമിനടുത്ത്

Read More
keralaNewsObituary

തോട്ടിലേക്ക് മറിഞ്ഞ കാറിന്റെ അടിയില്‍ പെട്ട് യുവാവ് മരിച്ചു; അപകടം സൈഡ് പറഞ്ഞുകൊടുക്കുന്നതിനിടെ

തോട്ടിലേക്ക് മറിഞ്ഞ കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ബാലരാമപുരം ആറാലുംമൂട് മേക്കുംകര അഴകറത്തല എച്ച്.എസ്.മന്‍സിലില്‍ അബ്ദുള്‍ സലാമിന്റെയും താജുനിസയുടെയും മകന്‍ ഷെഫീഖ്(34) ആണ് മരിച്ചത്. ഞായര്‍ രാത്രി ഒന്‍പതരയോടെ

Read More
keralaLocal News

കാര്‍ അപകടം ; കുടുംബം രക്ഷപ്പെട്ടു.

കാര്‍ അപകടത്തില്‍ യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടു. മുണ്ടക്കയം വെളിച്ചിയാനിയില്‍ ഇന്നലെ ഉച്ചക്കായിരുന്നു അപകടം.ചെന്നെയില്‍ നിന്നും കോട്ടയത്തേക്ക് വരുകയായിരുന്ന കാറില്‍ ഭര്‍ത്താവും,ഭാര്യയും കുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്.ചെറിയ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.നിയന്ത്രണം

Read More